The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: quarters

Local
ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ

ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ

ചായ്യോത്ത്: ക്വാട്ടേഴ്സ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ഉറങ്ങാൻ കിടന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.അസം സ്വദേശിയായ ലമ്പേപുര ലോഹിർ ഗോൽ പാറയിലെ ഗൗബാർബസ്മതാരിയുടെ മൃതദേഹമാണ് ചായ്യോത്തെ മുസ്ലിം പള്ളിക്ക് സമീപത്തെ മോഹനൻ്റെ ഉടമസ്ഥതയിലുള്ള ക്വാട്ടേഴ്സിൻ്റെ കിണറ്റിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഇയാൾ മുറിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു പിറ്റേദിവസം

Local
ചാളക്കടവിൽ ക്വാർട്ടേഴ്സിൽ സ്ത്രീയുടെ അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

ചാളക്കടവിൽ ക്വാർട്ടേഴ്സിൽ സ്ത്രീയുടെ അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

മടിക്കൈ:ചാളക്കടവിലെ വാടക ക്വാര്‍ട്ടേഴ്സില്‍ സ്ത്രീയുടെ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ചാളക്കടവിലെ സുബൈദയുടെ ക്വാര്‍ട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 28 നാണ് സ്ത്രീ ഇവിടെ റൂമെടുത്തത്. ചെമ്മട്ടംവയല്‍ സ്വദേശിനിയെന്നാണ് ഇവര്‍ പറഞ്ഞതത്രെ. ക്വാര്‍ട്ടേഴ്സ് ഉടമക്ക് ഇവരുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും അറിയില്ല. . രണ്ടും ദിവസം

Local
ക്വാര്‍ട്ടേഴ്‌സില്‍ യുവതിയുടെ കുളിസീന്‍ പകര്‍ത്തിയ ആസാം സ്വദേശിയെ നാട്ടുകാർ പിടികൂടി

ക്വാര്‍ട്ടേഴ്‌സില്‍ യുവതിയുടെ കുളിസീന്‍ പകര്‍ത്തിയ ആസാം സ്വദേശിയെ നാട്ടുകാർ പിടികൂടി

ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ യുവതിയുടെ കുളിസീന്‍ മൊബൈലിൽ പകര്‍ത്തിയ അന്യസംസ്ഥാന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബങ്കളത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മൊബൈല്‍ ക്യാമറ വെച്ച് കുളിസീന്‍ പകര്‍ത്തിയ ആസാം സ്വദേശിയും ചോയ്യംങ്കോട്ട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ 27 കാരനെയാണ് നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തിക്കായി

Local
മടക്കര ഹാര്‍ബറിനും  ക്വാര്‍ട്ടേഴ്‌സുകള്‍ക്കും പിഴ

മടക്കര ഹാര്‍ബറിനും ക്വാര്‍ട്ടേഴ്‌സുകള്‍ക്കും പിഴ

മലിനജലവും പ്ലാസ്റ്റിക്ക് മാലിന്യവും പൊതുജലാശയത്തിലേക്ക് ഒഴുക്കിവിട്ടതിനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ നെല്ലിക്കാല്‍ മടക്കര ഹാര്‍ബറിന് മാലിന്യസംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ അന്വേഷിക്കുന്ന ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് 35000 രൂപ പിഴ ചുമത്തി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ചെറുവത്തൂര്‍, പടന്ന, ഉദിനൂര്‍,

error: Content is protected !!
n73