The Times of North

Breaking News!

കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു

Tag: policeman

Local
പോലീസുകാരനെയും യുവാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച സഹോദരങ്ങൾക്കായി ലുക്ക് ഔട്ട് നോട്ടീസ്

പോലീസുകാരനെയും യുവാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച സഹോദരങ്ങൾക്കായി ലുക്ക് ഔട്ട് നോട്ടീസ്

  കാസർകോട്:ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസുകാരനെയും യുവാവിനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളായ സഹോദരങ്ങൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുന്നാട് അരിച്ചെപ്പ് പുളിക്കാൽ ഹൗസിൽ സുരേഷിന്റെ മക്കളായ ജിഷ്ണു സുരേഷ്, വിഷ്ണു സുരേഷ് എന്നിവർക്ക് വേണ്ടിയാണ് പോലീസ് ലുക്ക് ഔട്ട്

Local
ആശുപത്രി സെല്ലിൽ തടവുപുള്ളികൾ ഏറ്റുമുട്ടി, തടയാൻ ചെന്ന പോലീസുകാരനെ തള്ളിയിട്ടു

ആശുപത്രി സെല്ലിൽ തടവുപുള്ളികൾ ഏറ്റുമുട്ടി, തടയാൻ ചെന്ന പോലീസുകാരനെ തള്ളിയിട്ടു

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജയിൽ സെല്ലിൽ ചികിത്സയിലായിരുന്ന തടവുപുള്ളികൾ ഏറ്റുമുട്ടി. തടയാൻ ചെന്ന പോലീസുകാരനെ തള്ളിയിട്ട് പരിക്കേൽപ്പിച്ചു.റിമാൻഡ് തടവുകാരായ പനത്തടി ചാമുണ്ഡിക്കുന്ന് ശിവപുരത്തെ പ്രദീപും പ്രമോദുമാണ് ജില്ലാ ആശുപത്രിയിലെസെല്ലിൽ വെച്ച് പരസ്പരം ഏറ്റുമുട്ടിയത് ഇതുകണ്ട് തടയാൻ ചെന്നാൽ ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ വീട്ടിയടുക്കത്തെ ടി.കെ പ്രശാന്തിനെയാണ് (33)

Local
മദ്യലഹരിയിൽ സ്കൂട്ടർ ഓടിച്ച യാത്രക്കാരൻ്റെ ആക്രമം: എസ്ഐക്കുംപോലീസുകാരനും പരിക്ക്

മദ്യലഹരിയിൽ സ്കൂട്ടർ ഓടിച്ച യാത്രക്കാരൻ്റെ ആക്രമം: എസ്ഐക്കുംപോലീസുകാരനും പരിക്ക്

കാഞ്ഞങ്ങാട്: മദ്യലഹരിയിൽ പൊതുജനങ്ങൾക്ക് ഭീഷണിയാകും വിധം അപകടകരമായി സ്കൂട്ടർ ഓടിച്ചു വരുന്നത് തടയാൻ ശ്രമിച്ച എസ്ഐയെയും പോലീസുകാരനെയും ആക്രമിച്ചു പരിക്കേൽപ്പിച്ചു. ഹൊസ്ദുർഗ് എസ് ഐ കെ വി ജിതിൻ ( 29), സീനിയർ പോലീസ് ഓഫീസർ അജേഷ് കുമാർ (40) എന്നിവർക്ക് നേരെയാണ് അക്രമണമുണ്ടായത്. സംഭവത്തിൽ ആലയിലെ ശാരദാസിൽ

Obituary
പടന്നക്കാട് വാഹനാപകടത്തിൽ പോലീസുകാരന് ദാരുണ അന്ത്യം

പടന്നക്കാട് വാഹനാപകടത്തിൽ പോലീസുകാരന് ദാരുണ അന്ത്യം

കാഞ്ഞങ്ങാട് :ബൈക്കിൽ ടാങ്കർ ലോറിയിടിച്ച് പോലീസുകാരന് ദാരുണ അന്ത്യം. ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ കരിവെള്ളൂരിലെ വിനീഷ് (35) ആണ് മരണട്ടത്. ഇന്ന് രാവിലെ 9 മണിയോടെ പടന്നക്കാട് മേൽപ്പാലത്തിന്റെ മുകളിൽ വച്ച് വിനീഷിന്റെ ബൈക്കിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് വരുന്നതിനിടയിലാണ് അപകടം.മൃതദേഹം

Local
‘പോലീസുകാരന്റെ മിടുക്ക്, ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിർത്താതെ പോയ കാറിനെ പൊക്കി ‘

‘പോലീസുകാരന്റെ മിടുക്ക്, ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിർത്താതെ പോയ കാറിനെ പൊക്കി ‘

യുവാക്കൾ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാറിനെ ഹോസ്ദുർഗ് പോലീസ് നടത്തിയ സമർത്ഥമായ അന്വേഷണത്തിലൂടെ കസ്റ്റഡിയിലെടുത്തു. ഇന്നലെ കാഞ്ഞങ്ങാട് സൗത്തിൽ വച്ച് ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയും യാത്രക്കാരായ രണ്ട് യുവാക്കളെ പരിക്കേൽപ്പിക്കുകയും ചെയ്ത കെ എൽ 60 ടി 3845 നമ്പർ കാറാണ് ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ

error: Content is protected !!
n73