ഡിവൈഎഫ്ഐ ആംബുലൻസ് സർവിസ് തുടങ്ങി
നിലേശ്വരം: ജീവകാരുണ്യ രംഗത്ത് സാധാരണക്കാരയായ രോഗികൾക്ക് ആശ്വാസമേകാൻ ഡിവൈഎഫ്ഐ നീലേശ്വരം സെന്റർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആംബുലൻസ് സർവീസ് ആരംഭിച്ചു. ആംബുലൻസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് നിർവഹിച്ചു. മേഖല പ്രസിഡന്റ് കെ.വി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്,