എടത്തോട് പയാളത്തെ കാരിച്ചി അന്തരിച്ചു
പരപ്പ:എടത്തോട് പയാളത്തെ പി എം നാരായണന്റെ ഭാര്യ കാരിച്ചി (68) അന്തരിച്ചു. മക്കൾ: രോഹിണി, ദിവാകരൻ (ഓട്ടോ ഡ്രൈവർ താഴെ പരപ്പ ) മരുമക്കൾ: കൃഷ്ണൻ . (മുൻ മെമ്പർ ബളാൽ ഗ്രാമ പഞ്ചായത്ത് ) അജിത (മുക്കുഴി).
പരപ്പ:എടത്തോട് പയാളത്തെ പി എം നാരായണന്റെ ഭാര്യ കാരിച്ചി (68) അന്തരിച്ചു. മക്കൾ: രോഹിണി, ദിവാകരൻ (ഓട്ടോ ഡ്രൈവർ താഴെ പരപ്പ ) മരുമക്കൾ: കൃഷ്ണൻ . (മുൻ മെമ്പർ ബളാൽ ഗ്രാമ പഞ്ചായത്ത് ) അജിത (മുക്കുഴി).
കരിന്തളം: കോളംകുളം റെഡ് സ്റ്റാർ ആർട്ട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ 40-ാം വാർഷികാഘോഷ സമാപനം ഏപ്രിൽ 30 . മെയ് 1 തീയ്യതികളിൽ നടക്കും' 30 ന് രാത്രി 7 ന് രംഗപൂജയോടെയാണ് തുടക്കം ' തുടർന്ന് കൈകൊട്ടിക്കളി, മാർഗംകളി, ഒപ്പന, നാടൻ പാട്ട് ,കോൽക്കളി, . മംഗലംകളി,
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി. എറണാകുളം സ്വദേശി കൊല്ലപ്പെട്ടു എന്ന വാർത്ത അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കും. ആവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ
കാഞ്ഞങ്ങാട്: മദ്യലഹരിയിൽ പൊതുജനങ്ങൾക്ക് ഭീഷണിയാകും വിധം അപകടകരമായി സ്കൂട്ടർ ഓടിച്ചു വരുന്നത് തടയാൻ ശ്രമിച്ച എസ്ഐയെയും പോലീസുകാരനെയും ആക്രമിച്ചു പരിക്കേൽപ്പിച്ചു. ഹൊസ്ദുർഗ് എസ് ഐ കെ വി ജിതിൻ ( 29), സീനിയർ പോലീസ് ഓഫീസർ അജേഷ് കുമാർ (40) എന്നിവർക്ക് നേരെയാണ് അക്രമണമുണ്ടായത്. സംഭവത്തിൽ ആലയിലെ ശാരദാസിൽ
നീലേശ്വരം:ബങ്കളത്തെ നാടാക്കുന്നുമ്മൽ കരീം (68) അന്തരിച്ചു ഭാര്യ: ഉമ്മാലി. മക്കൾ: നൂറുദ്ദീൻ (ഗൾഫ് ), റഷീദ,നസീമ. മരുമക്കൾ: സൗദ ആദം അലി. സഹോദരങ്ങൾ: അബ്ദുൾറഹ്മാൻ, ആസിയ , ആയിഷ , ഫാത്തിമ, മറിയം.
പെരിങ്ങോം: ഏപ്രിൽ 26, 27 ചെർണോബിൽ ദിനത്തിൽ ചീമേനി ശ്രീധർമ്മശാസ്ത ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന അഖിലേന്ത്യാ ആണവവിരുദ്ധ സമ്മേളനത്തിൻ്റെ പ്രചരണാർഥം ഏപ്രിൽ 22, 23 തീയ്യതികളിൽ നടക്കുന്ന ദ്വിദിന പ്രചാരണ വാഹനജാഥ, മുപ്പത് വർഷങ്ങൾക്ക് മുന്നേ ആണവനിലയ ത്തിനെതിരെ വിജയിച്ച ജനകീയസമരത്തിൻ്റെ ഓർമ പുതിക്കിക്കൊണ്ട് കണ്ണൂർ ജില്ലയിലെ പെരിങ്ങോത്ത്
പടിഞ്ഞാറ്റം കൊഴുവലിലെ പരേതനായ പി.വി.നാരായണൻ നായരുടെ ഭാര്യ മടിയൻ വീട്ടിൽ സാവിത്രി അമ്മ (86) അന്തരിച്ചു. മക്കൾ: എം. രാജലക്ഷ്മി (മുബൈ), എം. രാജരത്നം ( ദുബായ്), എം. രാജേശ്വരി (ദുബായ്),പരേതനായ എം. രാജഗോപാലൻ. മരുമക്കൾ: എം..സി. പി.സത്യഭാമ (നീലേശ്വരം ) മോഹനൻ കണ്ണൻ നമ്പ്യാർ (മുംബൈ), പി.
പരപ്പ :മൂലപാറയിലെ കെ കെ കുമാരൻ (85) അന്തരിച്ചു. ഭാര്യ: മാണിക്കം. മക്കൾ:രാഘവൻ (തായന്നൂർ സർവീസ് സഹകരണ ബാങ്ക് പരപ്പാ ശാഖ സെക്യൂരിറ്റി), പത്മനാഭൻ, മുകുന്ദൻ (ഓട്ടോ ഡ്രൈവർ പരപ്പ), ശാരദ (അത്തിക്കോത്ത് ). മരുമക്കൾ: ദേവകി,സുധ (ബാനം), നിഷ,മുരളി.
നീലേശ്വരം പടന്നക്കാട് ജുപ്പീറ്റർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നാല്പതാം വാർഷികം മെയ് ഒന്നു മുതൽ മൂന്നു വരെ വിവിധ പരിപാടികളോടുകൂടി ആഘോഷിക്കും മെയ് ഒന്നിനെ രാത്രി 7:00 മണിക്ക് വാർഷികാഘോഷം കെ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും തുടർന്ന് കായംകുളം ദേവാ കമ്മ്യൂണിക്കേഷന്റെ വനിതാ മെസ്സ്
കരിവെള്ളൂർ ആണൂരിലെ പി വി വിജയകുമാർ (55) അന്തരിച്ചു. പയ്യന്നൂർ തെക്കേമണ്ഡലത്തെ പരേതരായ കെ കുഞ്ഞിരാമന്റെയും പി പത്മിനിയുടെയും മകനാണ്.ഭാര്യ: പി വി ലത. സഹോദരങ്ങൾ: ജ്യോതി (കാഞ്ഞങ്ങാട്), ജയകുമാർ (ലേറ്റസ്റ്റ് കാഞ്ഞങ്ങാട്).