The Times of North

Breaking News!

കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു

Tag: news

Local
ജലവിതരണം തടസ്സപെടും

ജലവിതരണം തടസ്സപെടും

രാമൻചിറപാലത്തിന്റെഅപ്രോച്ച് റോഡിന്റെ വർക്ക് നടക്കുന്നതിനാൽ റോഡിൽ ഉള്ള പൈപ്പുകൾ മുഴുവനും എടുത്ത് മാറ്റുന്നതിനാൽ രാമൻചിറ,മയ്യിച്ച കിഴക്ക്, മയിച്ചപടിഞ്ഞാറ്, വെങ്ങാട്ട്, കുറ്റി വയൽ, അരണായി, മഡികുന്ന്, പയ്യങ്കി, കണ്ണംകൈ, പൊള്ള, കുഴിഞ്ഞടി അമ്പലത്തറ, കാട്ടുതല തുടങ്ങിയസ്ഥലങ്ങളിൽ ഏപ്രിൽ 28,29,30 എന്നീ ദിവസങ്ങളിൽ ജലവിതരണം ഉണ്ടായിരിക്കുന്നതല്ല.

ഒരു കോടി രൂപ സംഭാവന നൽകിയ വൈരാഗ്യം: വയോധികനെ ആറംഗ സംഘം കുത്തിപരിക്കേൽപ്പിച്ചു

മുൻ പള്ളി കമ്മറ്റിക്ക് ഒരു കോടി രൂപ സംഭാവന നൽകിയ വൈരാഗ്യത്തിലാണത്രെ വയോധികനെ ആറംഗ സംഘം വഴിയിൽ തടഞ്ഞു നിർത്തി കുത്തി പരിക്കേൽപ്പിച്ചു. പുതുമ പാക്യാരയിലെ നസീർ മൻസിൽ കെ എം അബ്ദുല്ല ഹാജി (73) ആണ് ആക്രമണത്തിനിരയായത്. ഇന്നലെ രാവിലെ പള്ളിയിലേക്ക് പോകുകയായിരുന്നു അബ്ദുള്ള ഹാജിയെ കോട്ടിക്കുളം

ഹൊസ്ദുർഗിൽ വൻ മയക്കുമരുന്ന് വേട്ട എംഡിഎംഎയും കഞ്ചാവും പിടികൂടി

കാഞ്ഞങ്ങാട്:ഹോസ് ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയപരിശോധനയിൽ രണ്ടു വീടുകളിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി.നേരത്തെ എം ഡി എംഎ പിടികൂടിയ കേസിലെ പ്രതിയായ കാഞ്ഞങ്ങാട് മുറിയനാവി മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ ഷാജു വില്ലയിൽ ഷാജഹാൻ അബൂബക്കറിന്റെ വീട്ടിൽ നിന്നും 3.610 ഗ്രാം എംഡിഎംഎയും ആജാനൂർ കടപ്പുറത്ത് നൗഷാദിന്റെ

Obituary
അമ്മ ഓടിച്ച സ്കൂട്ടി മറിഞ്ഞു മൂന്നര വയസ്സുകാരി മരണപ്പെട്ടു: അമ്മയ്ക്കും വലിയമ്മക്കും പരിക്ക്

അമ്മ ഓടിച്ച സ്കൂട്ടി മറിഞ്ഞു മൂന്നര വയസ്സുകാരി മരണപ്പെട്ടു: അമ്മയ്ക്കും വലിയമ്മക്കും പരിക്ക്

ചിറ്റാരിക്കാൽ:അമ്മ ഓടിച്ച സ്കൂട്ടി മറിഞ്ഞു മൂന്നര വയസ്സുകാരി ദാരുണമായി മരണപ്പെട്ടു.കമ്പല്ലൂർ കാക്കക്കുന്നിലെ സാജൻ നിസിയ ദമ്പതികളുടെ മകൾസെലിൻ മരിയയാണ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ നിസിയക്കും മാതാവ് രാജിക്കും ഗുരുതരമായി പരിക്കേറ്റു.കുത്തനെ യുള്ള ഇറക്കത്തിൽ സ്കൂട്ടി നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടമുണ്ടായത്.കുഞ്ഞ് തൽക്ഷണം മരണപ്പെട്ടു പരിക്കേറ്റ ഉമ്മയെയും അമ്മൂമ്മയേയും ചെറുപുഴയിലെ

ഉദുമ തെക്കേക്കരയിലെ മാധവി അന്തരിച്ചു.

ഉദുമ: തെക്കേക്കരയിലെ പരേതനായ ചോയ്യമ്പുവിൻ്റെ ഭാര്യ മാധവി (74) അന്തരിച്ചു. മക്കൾ: ചന്ദ്രാവതി, ഉഷ, ലത, പുഷ്പ, മനോജ്‌ കുമാർ (ഡ്രൈവർ) പ്രദീപ് കുമാർ (മൈനിങ് ആൻഡ് ജിയോളജി വകുപ്പ്. ജില്ലാ ഓഫീസ് കാസർകോട്). മരുമക്കൾ: കുമാരൻ (മുളിയാർ), രമേശൻ (പള്ളിക്കര), അശ്വതി (പള്ളിക്കര), ജ്യോതിശ്രീ (എടനീർ,പരേതരായ സുകുമാരൻ,

സിപിഐ മണ്ഡലം സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു

മെയ് 24,25,26 തിയ്യതികളിൽ എരിക്കുളത്ത് നടക്കുന്ന സിപിഐ മണ്ഡലം സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് ബങ്കളം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്‌സൺ കെ. വി ശ്രീലത അധ്യക്ഷയായി. മണ്ഡലം സെക്രട്ടറി ബാലകൃഷ്ണൻ, സെക്രട്ടറിയേറ്റ് അംഗം ശാർങാധരൻ, ഡി.

കൊല്ലംപാറ കിളിയളം തൊട്ടിയിലെ കുറുവാട്ട് അംബിക അന്തരിച്ചു

നീലേശ്വരം:കരിന്തളം കൊല്ലംപാറ കിളിയളം തൊട്ടിയിലെ കുറുവാട്ട് അംബിക (65) അന്തരിച്ചു. സഹോദരങ്ങൾ: ശോഭ, രമണി, രജനി, നളിനി (എളേരി)

Local
പാലക്കുന്ന് പാഠശാലയ്ക്ക് കെട്ടിടമൊരുങ്ങി; 28 ന് ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്യും

പാലക്കുന്ന് പാഠശാലയ്ക്ക് കെട്ടിടമൊരുങ്ങി; 28 ന് ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്യും

കരിവെള്ളൂർ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം ഈ മാസം 28 ന് വായനക്കാർക്കായി തുറന്നു കൊടുക്കും. കൈരളി ടി.വി. മാനേജിംഗ് ഡയറക്ടറും രാജ്യ സഭ എം.പി.യുമായ ഡോ. ജോൺ ബ്രിട്ടാസാണ് ഉദ്ഘാടകൻ. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽ ടി ഐ മധുസൂദനൻ

Obituary
ബങ്കളം കാനത്ത് മൂലയിലെ കെ എം കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ബങ്കളം കാനത്ത് മൂലയിലെ കെ എം കുഞ്ഞിക്കണ്ണൻ അന്തരിച്ചു

നീലേശ്വരം:ബങ്കളം കാനത്ത് മൂലയിലെ കെ എം കുഞ്ഞിക്കണ്ണൻ (67) അന്തരിച്ചു.ഭാര്യ നളിനി മക്കൾ: ഷീജ,ഷീബ.

Local
കേരളാ ബാങ്ക് ജീവനക്കാരുടെ പെൻഷൻ വിതരണം കേരളാ ബാങ്ക് ഏറ്റെടുക്കണം

കേരളാ ബാങ്ക് ജീവനക്കാരുടെ പെൻഷൻ വിതരണം കേരളാ ബാങ്ക് ഏറ്റെടുക്കണം

കാഞ്ഞങ്ങാട്:കേരളാ ബാങ്ക് ജീവനക്കാരുടെ പെൻഷൻ വിതരണ ചുമതല കേരളാ ബാങ്ക് ഏറ്റെടുക്കണമെന്ന് കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ കാസർകോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഹോസ്ദുർഗ്ഗ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കെ.വി. പ്രഭാകരമാരാർ ഉദ്ഘാടനം ചെയ്തു. എ.ഗോപാലൻ അദ്ധ്യക്ഷനായി. സംസ്ഥാന ജോ. സെക്രട്ടറി സി.

error: Content is protected !!
n73