The Times of North

Breaking News!

കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്   ★  ലഹരിക്കെതിരെ ക്യാമ്പയിനുമായി കായികവകുപ്പ് : സംസ്ഥാനതല ഉദ്ഘാടനം കാസ‍ർകോട് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു   ★  കിനാനൂർ കാരിമൂലയിലെ ബാലൻ്റെ മകൾ അശ്വതി അന്തരിച്ചു   ★  യുവശക്തി കാലാവേദി വായനശാല& ഗ്രന്ഥാലയം 37 മത് വാർഷികം മെയ് 10 ന്   ★  ഭർതൃമതിയായ ആശുപത്രി ജീവനക്കാരി സഹപ്രവർത്തകൻ്റെ കൂടെ പോയി   ★  കാഞ്ഞങ്ങാട്ട് എം ഡി എം എ വലിക്കുകയായിരുന്ന മൂന്നുപേർ പിടിയിൽ   ★  കള്ള് ഷാപ്പിന്റെ പരിസരത്തു നിന്നും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ   ★  നിലമ്പൂരിൽ വ്യാപാരി വ്യവസായി ഏകോപനസമിതി മത്സരിക്കും   ★  നിലേശ്വരം പേരോൽ സെൻട്രൽ റസിഡൻ്റ്സ് അസ്സോസ്സിയേഷൻ വാർഷികം കൊണ്ടാടി   ★  ലഹരി വിരുദ്ധ ബോധവൽക്കരണ ക്വിസ്സ് പരിപാടി സംഘടിപ്പിച്ചു.

Tag: news

Obituary
വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു

വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു

കാസർകോട് ജില്ലയിലെ പാണത്തൂർ മാപ്പിളച്ചേരിയിൽ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു. മാപ്പിള ചേരിയിലെ അയിത്തപ്പയുടെ മകൾ യശോദ 57 ആണ് ഒഴുക്കിൽപ്പെട്ട് മരിച്ചത് ഇന്ന് വൈകിട്ട് ബന്ധുവീട്ടിൽ പോയി തിരിച്ചു വീട്ടിലേക്കു മടങ്ങി വരുന്നതിനിടയിലാണ് അപകടം. രാജപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

Kerala
മന്ത്രിയായി സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് ഒ ആര്‍ കേളു

മന്ത്രിയായി സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് ഒ ആര്‍ കേളു

രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നാല് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. വയനാട്ടില്‍നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേളുവിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍

Obituary
ചെറുവത്തൂരിലെ ലോട്ടറി തൊഴിലാളി മുഴക്കോം കിഴക്കേരയിലെ തെക്കടവൻ ദാമോദരൻ അന്തരിച്ചു.

ചെറുവത്തൂരിലെ ലോട്ടറി തൊഴിലാളി മുഴക്കോം കിഴക്കേരയിലെ തെക്കടവൻ ദാമോദരൻ അന്തരിച്ചു.

ചെറുവത്തൂരിലെ ലോട്ടറി തൊഴിലാളി മുഴക്കോം കിഴക്കേരയിലെ തെക്കടവൻ ദാമോദരൻ (68) അന്തരിച്ചു. ഭാര്യ: തങ്കമണി കെ. (മുഴക്കോം കിഴക്കേകര) മക്കൾ: സുനിത, വിനീത സനിത മരുമക്കൾ: ഉപേന്ദ്രൻ (കിനാത്തിൽ),ജിതേഷ് (ഓണക്കുന്ന്), മനോജ്‌ (വാഴുന്നോറടി). സഹോദരങ്ങൾ: നാരായണി, കൃഷ്ണൻ,ചന്തു, നാരായണൻ (നാലുപേരും കോറോം).

Local
അമ്മയെഴുത്ത് വെളിച്ചം കാണാതെ എഴുത്തുകാരി യാത്രയായി

അമ്മയെഴുത്ത് വെളിച്ചം കാണാതെ എഴുത്തുകാരി യാത്രയായി

ചീമേനി ചെമ്പ്രകാനത്തെ കരുവാച്ചേരി മീനാക്ഷിയമ്മ വിട പറഞ്ഞത് തൻ്റെ ആത്മകഥയായ അമ്മയെഴുത്ത് വെളിച്ചം കാണാതെ. പഠിച്ച ക്ലാസ്സുകളിലത്രയും ആൺകുട്ടികളെ രണ്ടാമതാക്കി ഒന്നാം സ്ഥാനക്കാരിയായിരുന്നു മീനാക്ഷിയമ്മ. മോളെ ടീച്ചറാക്കണമെങ്കിൽ കുഞ്ഞീനെ നോക്കാൻ വേലക്കാരിയെ വെക്കണമെന്ന വലിയമ്മയുടെ പരിഹാസം ഏല്പിച്ച മുറിവ് ഇന്നും ഉണങ്ങിയിട്ടില്ലെന്ന് മീനാക്ഷിയമ്മ എപ്പോഴും പരാതിപ്പെടാറുണ്ടത്രെ. ഏഴാം ക്ലാസ്സിൽ

Obituary
കരുവാച്ചേരി മീനാക്ഷി അമ്മ അന്തരിച്ചു

കരുവാച്ചേരി മീനാക്ഷി അമ്മ അന്തരിച്ചു

പുത്തൂര് ഒയോളത്തെ ചെമ്പ്രകാനത്ത് താമസിക്കുന്ന കരുവാച്ചേരി മീനാക്ഷി അമ്മ(80) അന്തരിച്ചു ഭർത്താവ്: പരേതനായ തളിയിൽ ഗോവിന്ദ പൊതുവാൾ (പുത്തൂർ). മക്കൾ: ഒയോളം നാരായണൻ മാസ്റ്റർ (റിട്ട. പ്രഥമാധ്യാപകൻ,ചെമ്പ്രകാനം), രമാദേവി (എൽ ഐ സി ഏജൻ്, കുറുക്കൂട്ടി - ചൂരൽ ), രതി (അങ്കണവാടി വർക്കർ, കയ്യൂർ), റീത (

Local
ഉണ്ണിത്താനെതിരെ ആഞ്ഞടിച്ച് ബാലകൃഷ്ണൻ പെരിയ

ഉണ്ണിത്താനെതിരെ ആഞ്ഞടിച്ച് ബാലകൃഷ്ണൻ പെരിയ

പെരിയ കൊലക്കേസ് പ്രതിയുടെ മകന്റെ കല്യാണത്തിന് പങ്കെടുത്തതിന് കോൺഗ്രസിൽ നിന്നും പുറത്താക്കിയ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്ത്. പെരിയ രക്തസാക്ഷികളുടെ ചോരയിൽതൊട്ട് രണ്ടുതവണ കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും ജയിച്ച ഉണ്ണിത്താൻ മുസ്ലിം ലീഗ് ഓഫീസിന് ഒരു ലക്ഷം രൂപ

Local
കണ്ണൂരിൽ റോഡരികിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് കണ്ടെത്തി

കണ്ണൂരിൽ റോഡരികിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് കണ്ടെത്തി

കൂത്തുപറമ്പ് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആമ്പിലാട് റോഡിനടുത്ത് ആളൊഴിഞ്ഞ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിലാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. എരഞ്ഞോളിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ തെരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്. ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന്

Local
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത  4 കോൺ​ഗ്രസ് നേതാക്കളെ പുറത്താക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത 4 കോൺ​ഗ്രസ് നേതാക്കളെ പുറത്താക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിനെ ചൊല്ലിയുണ്ടായ വിവാദത്തിനൊടുവിൽ കോൺ​ഗ്രസ് നേതാക്കൾക്കെതിരെ നടപടി. 4 നേതാക്കളെ കോൺ​ഗ്രസ് പ്രാഥമിക അം​ഗത്വത്തിൽ നിന്നും പുറത്താക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക്ക് പ്രസിഡന്‍റ് രാജന്‍ പെരിയ, മുന്‍ ഉദുമ മണ്ഡലം പ്രസിഡന്‍റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണന്‍ പെരിയ

Obituary
ചാമുക്കുഴിയിലെ പുറവങ്കര മനോരമ അന്തരിച്ചു

ചാമുക്കുഴിയിലെ പുറവങ്കര മനോരമ അന്തരിച്ചു

കാലിച്ചാനടുക്കം ചാമുക്കുഴിയിലെ കൊഴുന്മൽ വീട്ടിൽ തമ്പാൻ നായരുടെ ഭാര്യ പുറവങ്കര മനോരമ (61) അന്തരിച്ചു.ആനപ്പെട്ടി പുഷ്പ്പഗിരിയിലെ പരേതനായ പി പി ബാലൻ നായരുടെയും പി രാധമ്മയുടെയും മകളാണ്. മക്കൾ: പി.മഹേഷ് (യു.കെ), അശ്വതി ഉണ്ണികൃഷ്ണൻ. മരുമക്കൾ: കെ.വി. ഉണ്ണികൃഷ്ണൻ (കെ എസ് ഇ ബി , ഉദുമ), അക്ഷയ

Obituary
അസുഖത്തെ തുടർന്ന് ചികിത്സയിലായ ചിറപ്പുറത്തെ യുവാവ് ദുബായിൽ മരിച്ചു

അസുഖത്തെ തുടർന്ന് ചികിത്സയിലായ ചിറപ്പുറത്തെ യുവാവ് ദുബായിൽ മരിച്ചു

അസുഖത്തെത്തുടർന്ന് ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. നീലേശ്വരം ചിറപ്പുറം ആലിൻ കീഴിലെ സ്വകാര്യ ബീഡി കോൺട്രാക്ടർ കുഞ്ഞഹമ്മദ്- ദൈനബി ദമ്പതികളുടെ മകൻ അഷറഫ് ആണ് ദുബായിലെ ആശുപത്രിയിൽ മരിച്ചത്. നേരത്തെ നീലേശ്വരത്തും ചിറപ്പുറത്തും ആർട്ടിസ്റ്റായി ജോലി ചെയ്തിരുന്ന അഷറഫ് പിന്നീടാണ് ഗൾഫിലേക്ക് പോയത്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.

error: Content is protected !!
n73