The Times of North

Breaking News!

ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു   ★  170ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ   ★  യുവതയുടെ കരുത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിന് തറക്കല്ലിട്ടു   ★  കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്   ★  ലഹരിക്കെതിരെ ക്യാമ്പയിനുമായി കായികവകുപ്പ് : സംസ്ഥാനതല ഉദ്ഘാടനം കാസ‍ർകോട് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു   ★  കിനാനൂർ കാരിമൂലയിലെ ബാലൻ്റെ മകൾ അശ്വതി അന്തരിച്ചു   ★  യുവശക്തി കാലാവേദി വായനശാല& ഗ്രന്ഥാലയം 37 മത് വാർഷികം മെയ് 10 ന്   ★  ഭർതൃമതിയായ ആശുപത്രി ജീവനക്കാരി സഹപ്രവർത്തകൻ്റെ കൂടെ പോയി   ★  കാഞ്ഞങ്ങാട്ട് എം ഡി എം എ വലിക്കുകയായിരുന്ന മൂന്നുപേർ പിടിയിൽ   ★  കള്ള് ഷാപ്പിന്റെ പരിസരത്തു നിന്നും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Tag: news

Obituary
കൊഴുന്തിൽ തെക്കംവീട്ടിലെ കെ.വി. ചിന്താമണി അന്തരിച്ചു.

കൊഴുന്തിൽ തെക്കംവീട്ടിലെ കെ.വി. ചിന്താമണി അന്തരിച്ചു.

നീലേശ്വരം: കൊഴുന്തിൽ തെക്കംവീട്ടിലെ കെ.വി. ചിന്താമണി (81) അന്തരിച്ചു. ഭർത്താവ് : കെ.നാരായണൻ ( റിട്ടയേഡ് എക്സിക്യൂട്ടീവ് എൻജിനീയർ തമിഴ്നാട് ഇലക്ട്രിസിറ്റിബോർഡ്). മക്കൾ: കെ വി ബിന്ദു (തിരുവനന്ദപുരം മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ), കെ വി സിന്ധു കാർക്കള (നിട്ടെ പോളിടെക്നിക് പ്രൊഫസർ ), കെ

Obituary
നീലായിയിലെ പി പി ബാലകൃഷ്ണൻ അന്തരിച്ചു.

നീലായിയിലെ പി പി ബാലകൃഷ്ണൻ അന്തരിച്ചു.

നീലേശ്വരം: നീലായിയിലെ പി പി ബാലകൃഷ്ണൻ (63) അന്തരിച്ചു. പരേതനായ വളവിൽ ചന്തന്റെയും വട്ടിച്ചിയുടെയും മകനാണ് സി പി (എം )നീലായി ബ്രാഞ്ച് അംഗം, പാലായി ശ്രീ പാലാകൊഴുവൽ ഭഗവതി ക്ഷേത്രം പ്രസിഡണ്ട്, പ്രവാസി വില്ലേജ് കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ വില്ലേജ് കമ്മിറ്റി അംഗം എന്നീ

Obituary
വെള്ളാട്ടെ തൊണ്ടിയിൽ വീട്ടിൽ രോഹിണി അന്തരിച്ചു.

വെള്ളാട്ടെ തൊണ്ടിയിൽ വീട്ടിൽ രോഹിണി അന്തരിച്ചു.

ചെറുവത്തൂർ:ക്ലായിക്കോട് വെള്ളാട്ടെ തൊണ്ടിയിൽ വീട്ടിൽ രോഹിണി (82) അന്തരിച്ചു. മയിച്ച സ്വദേശിയാണ്. മകൾ: ശ്രീമതി (വെള്ളാട്ട്). മരുമകൻ: സി വി സുധാകരൻ. സഹോദരങ്ങൾ : ടി ചിരുതക്കുഞ്ഞി (പട്ടേന), പരേതരായ കുഞ്ഞിക്കണ്ണൻ, ശ്രീധരൻ (ഇരുവരും മയിച്ച ) .

Local
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ സംയുക്ത പരിശോധന

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ സംയുക്ത പരിശോധന

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന് എ ഡി എം കെ വി ശ്രുതി ജില്ലാ സപ്ലൈ ഓഫീസർ കെ എൻ ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്ത പരിശോധന നടത്തി. കാസർകോട് ടൗൺ മാർക്കറ്റിൽ ഹോട്ടൽ, ചിക്കൻ സ്റ്റാൾ, പച്ചക്കറി പഴവില്പന കടകൾ, പലവ്യജ്ഞനകടകൾ തുടങ്ങിയ 35കടകളിലാണ്

Kerala
വിമാനം കയറണമെന്ന മോഹവുമായി അനന്തപുരിയിൽ എത്തിയ തൊഴിലുറപ്പു തൊഴിലാളികൾ  വൈറലായി

വിമാനം കയറണമെന്ന മോഹവുമായി അനന്തപുരിയിൽ എത്തിയ തൊഴിലുറപ്പു തൊഴിലാളികൾ വൈറലായി

വിമാനം കയറണമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ തൊഴിലുറപ്പ് കൂലിയിൽ മിച്ചം വെച്ച തുകയുമായി തിരുവനന്തപുരത്തെത്തി നിയമസഭ മന്ദിരം കാണാൻ പോയ വീട്ടമ്മമാർ വൈറലായി. നീലേശ്വരം നഗരസഭയിലെ നാലാം വാർഡിൽപെട്ട ചിറപ്പുറം പാലക്കാട്ടെ പത്തു പേരടങ്ങുന്ന തൊഴിലുറപ്പ് തൊഴിലാളി സംഘമാണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ലോകം

Local
വീട്ടിൽ സൂക്ഷിച്ച ചന്ദനമുട്ടികളുമായി മധ്യവയസ്കൻ പിടിയിൽ

വീട്ടിൽ സൂക്ഷിച്ച ചന്ദനമുട്ടികളുമായി മധ്യവയസ്കൻ പിടിയിൽ

നീലേശ്വരം: വീട്ടിൽ സൂക്ഷിച്ച ചന്ദനമുട്ടികളും ആയുധവുമായി മധ്യവയസ്ക്കനെ വനം വകുപ്പ് അധികൃതർ പിടികൂടി . കാഞ്ഞങ്ങാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ കെ രാഹുലിന്റെ നിർദ്ദേശപ്രകാരമാണ് കരിന്തളം ഓമച്ചേരിയിലെ എം കെ നാരായണനെ (62) ഭീമനടി സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ കെ എൻ ലക്ഷ്മണനും സംഘവും പിടികൂടിയത്. ഇയാൾ വീട്ടിൽ സൂക്ഷിച്ച

National
ഓം ബിർള ലോക്സഭാ സ്പീക്കർ

ഓം ബിർള ലോക്സഭാ സ്പീക്കർ

ഓം ബിർല 18ാം ലോക്സഭയുടെ സ്പീക്കർ. ശബ്ദവോ​ട്ടോടെയാണ് ഓം ബിർലയെ സ്പീക്കറായി തെരഞ്ഞെടുത്തത്. ഓം ബിർലയെ സ്പീക്കറായി നിർദേശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രമേയം ലോക്സഭ പാസാക്കി. പ്രതിപക്ഷം സ്പീക്കര്‍ തെരഞെടുപ്പിന് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ലെന്നത് ശ്രദ്ധേയമായി.സഖ്യകക്ഷികളുടെ വികാരം കൂടി പരിഗണിച്ചാണ് വോട്ടെടുപ്പ് ആവശ്യപ്പെടാത്തത് എന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു

Local
ഉള്ളാളിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് കുടുംബത്തിലെ നാലുപേർ മരിച്ചു

ഉള്ളാളിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് കുടുംബത്തിലെ നാലുപേർ മരിച്ചു

ഉള്ളാളിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് കുടുംബത്തിലെ 4 പേർ മരണപ്പെട്ടു. ഉള്ളാളിലെ റിഹാന മൻസിൽ യാസിർ 45, ഭാര്യ മറിയുമ്മ 40, മക്കളായ രിഹാന 11, റിഫാൻ 17 എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്

Local
മരുമകളുടെ അടിയേറ്റു വീണ അമ്മായിയമ്മക്ക് പരിക്കേറ്റു

മരുമകളുടെ അടിയേറ്റു വീണ അമ്മായിയമ്മക്ക് പരിക്കേറ്റു

മരുമകളുടെ അടിയേറ്റ് നിലത്തുവീണ വൃദ്ധയ്ക്ക് സാരമായി പരിക്കേറ്റു. ഭീമനടി മൗക്കോട്ടെ ലക്ഷ്മണന്റെ ഭാര്യ പി വി കമലാക്ഷി(61)ക്കാണ് പരിക്കേറ്റത്. ഭീമനടി ഓട്ടപ്പടവിലെ മകൻ രതീഷിന്റെ വീട്ടിൽ വച്ച് ഭാര്യ എംപി ലിജിനയാണ് കമലാക്ഷിയെ അടിച്ചു പരിക്കേൽപ്പിച്ചത്. ലിജിന നിലം തുടക്കുന്ന വടി കൊണ്ട് അടിച്ചപ്പോൾ നിലത്ത് വീണ കമലാക്ഷിക്ക്

Local
കലാപം ഉണ്ടാക്കാൻ ശ്രമം ‘പേരയം സഖാക്കൾക്കെതിരെ’ കേസ്

കലാപം ഉണ്ടാക്കാൻ ശ്രമം ‘പേരയം സഖാക്കൾക്കെതിരെ’ കേസ്

സമൂഹമാധ്യമത്തിലൂടെ തെറ്റായ സന്ദേശം പ്രചരിപ്പിച്ച് ലഹളയും കലാപവും സൃഷ്ടിക്കാൻ ശ്രമിച്ചതിന് പേരയം സഖാക്കൾ ഫേസ്ബുക്ക് പേജിനെതിരെ കാസർകോട് സൈബർ പോലീസ് കേസെടുത്തു. കണ്ണൂർ ഡിഐജിയുടെ നിർദ്ദേശപ്രകാരം സൈബർ സെൽ ഇൻസ്പെക്ടർ രാജേഷ് അയോടനാണ് കേസെടുത്തത്. ലോകസഭ തെരഞ്ഞെടുപ്പിനു ശേഷം ദക്ഷിണ കന്നടയിൽ നടന്ന ഒരു സംഭവം കാസർകോട്ട് നടന്നാണെന്ന്

error: Content is protected !!
n73