The Times of North

Breaking News!

നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്   ★  ചെറുകഥ ശില്പശാല നടത്തുന്നു   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു   ★  കലാപം ഉണ്ടാക്കാൻ ശ്രമം യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്   ★  പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു ഇരയാക്കിയ കേസ്; 107 വര്‍ഷം കഠിനതടവും നാലരലക്ഷം പിഴയും   ★  കഞ്ചാവുമായി സിനിമ പ്രവർത്തകൻ പിടിയിൽ   ★  നീലേശ്വരം പോലീസ് സ്റ്റേഷനിൽ ലോറി ഡ്രൈവറുടെ അക്രമം എസ്ഐക്കും പോലീസുകാരനും പരിക്ക്   ★  സീനിയർ ചേംബർ ഇന്റർ നാഷണൽ ദുബായ് ലീജിയന് പുതിയ നേതൃത്വം   ★  കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയിലെ 53 അങ്കണവാടികൾക്ക് പായ /ബെഡ്

Tag: news

Local
ഷവർമ നൽകാൻ വൈകിയത് ചോദ്യം ചെയ്ത വയോധികനെ സംഘം ചേർന്ന് അക്രമിച്ചു.

ഷവർമ നൽകാൻ വൈകിയത് ചോദ്യം ചെയ്ത വയോധികനെ സംഘം ചേർന്ന് അക്രമിച്ചു.

കടയിൽ നിന്നും ഷവർമ നൽകാൻ വൈകിയത് ചോദ്യം ചെയ്ത വയോധികനെ ആറംഗസംഘം മർദ്ദിച്ചതായി കേസ്.കോളിയടുക്കം അണിഞ്ഞ ഹൗസിൽ കെ കെ അബ്ദുല്ല (61)യെയാണ് ആറു പേർ ചേർന്ന് മർദ്ദിച്ചത് ഇന്നലെ രാത്രി എട്ടു മണിയോടെ ജംഗ്ഷനിലെ കൂൾ സ്പോട്ട് കടയിൽ വച്ചാണ് കണ്ടാലറിയാവുന്ന ആറുപേർ മർദ്ദിച്ചതെന്ന് അബ്ദുല്ല പറയുന്നു.

Local
അളവിൽ കൂടുതൽ മദ്യവുമായി മധ്യവയസ്കൻ പിടിയിൽ

അളവിൽ കൂടുതൽ മദ്യവുമായി മധ്യവയസ്കൻ പിടിയിൽ

അനധികൃത വില്പനക്കായി കൊണ്ടുപോകുകയായിരു ന്ന അളവിൽ കൂടുതൽ മദ്യവുമായി മധ്യവയസ്കനെ രാജപുരം എസ്ഐ സി പ്രദീപ്കുമാറും സംഘവും പിടികൂടി. ഇരിയ മുട്ടിച്ചരലിലെ എം ഗോവിന്ദനെ (53) യാണ് പടിമരുത് പോസ്റ്റോഫിസിനു സമീപത്തു വച്ചാണ് മദ്യവുമായി അറസ്റ്റ് ചെയ്തത്.

Local
17 കാരനെ കാണാതായതായി പരാതി

17 കാരനെ കാണാതായതായി പരാതി

വീട്ടിൽ നിന്നും പുറത്തേക്ക് പോയ 17 കാരനെ കാണാതായതായി പരാതി അജാനൂർ പള്ളോട്ട് പട്ടർ കുഴിയിൽ രാജേഷിന്റെ മകൻ റോഷിൽ രാജേഷിനെയാണ് കാണാതായത് ഇന്നലെ രാത്രി ഏഴരയോടെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയറോഷിൽ രാജേഷ് പിന്നീട് തിരിച്ചെത്തില്ലെന്ന് പിതാവ് ഹോസ്ദുർഗ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Obituary
നീലേശ്വരം തെരുവിലെ മൂത്തൽ കുട്ടൻ അന്തരിച്ചു

നീലേശ്വരം തെരുവിലെ മൂത്തൽ കുട്ടൻ അന്തരിച്ചു

നീലേശ്വരം:നീലേശ്വരം തെരു അഭിലാഷിൽ മൂത്തൽ കുട്ടൻ (84) അന്തരിച്ചു.ഭാര്യ വിജയ കുമാരി ടി.പി. മക്കൾ: ജിജിത്ത് (കാനഡ), സജ്ജിത് (ബാംഗ്ളൂർ). മരുമക്കൾ: മജ്ജുഷ, മൃദുല. സഹോദരങ്ങൾ: പരേതയായ കലൃാണി, ബാലൻ, ഗംഗാധരൻ, ചന്ദ്രൻ, പൂമണി, മോഹനൻ

Obituary
ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ വനിതാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ചികിത്സയ്ക്കിടെ മരിച്ചു.

ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ വനിതാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ചികിത്സയ്ക്കിടെ മരിച്ചു.

നീലേശ്വരം: ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് അവശനിലയിലായ വനിതാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ചികിത്സയ്ക്കിടെ മരിച്ചു. കണ്ണൂർ വനിതാ ജയിൽ ഉദ്യോഗസ്ഥ നീലേശ്വരം പള്ളിക്കര വടക്കേ നീലമന ഇല്ലത്തെ ഇ.കെ. പ്രിയ (50) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. തളിപ്പറമ്പിലെ പരേതനായ ഇ.കെ.

Local
വെള്ളക്കെട്ട് പരിഹരിക്കാൻ ഉണ്ണിത്താൻ എം പി ക്ക് നിവേദനം

വെള്ളക്കെട്ട് പരിഹരിക്കാൻ ഉണ്ണിത്താൻ എം പി ക്ക് നിവേദനം

ഉദിനൂർ: മഴ തുടങ്ങിയതു മുതൽ വെള്ളക്കെട്ടിനാൽ ദുരിതമനുഭവിക്കുന്ന ഉദിനൂർ പരത്തിച്ചാൽ പ്രദേശത്തെ വെള്ളക്കെട്ടിൽ നിന്ന് മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മൗലാനാ അബുൾ കലാം ആസാദ് കലാ - കായിക വേദി ചെയർമാൻ എ.ജി.കമറുദ്ദീൻ രാജ്മോഹൻ ഉണ്ണിത്താൻ എം പി ക്ക് നിവേദനം നൽകി. പടന്ന പഞ്ചായത്തിൻ്റെയും തൃക്കരിപ്പൂർ പഞ്ചായത്തിൻ്റെയും അതിരായ

Obituary
അയ്യങ്കാവിലെ ശ്രീ വളവിൽ ബാലൻ അന്തരിച്ചു.

അയ്യങ്കാവിലെ ശ്രീ വളവിൽ ബാലൻ അന്തരിച്ചു.

ഒടയഞ്ചാൽ:അയ്യങ്കാവിലെ ശ്രീ വളവിൽ ബാലൻ (76) അന്തരിച്ചു. ദീർഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. മക്കൾ: സ്നേഹപ്രഭ, സ്നേഹലത , സ്നേഹവല്ലി, (ബോയ്സ് ഹൈസ്ക്കുൾ പയ്യന്നൂർ ) , സ്നേഹ ഷീജ. മരുമക്കൾ: ചാപ്പയിൽ ബാലകൃഷ്ണൻ, എം.ബാലൻ, ടി.പി. മനോജ് കുമാർ, വിനോദ് കുമാർ

Obituary
തൈക്കടപ്പുറം കോളനി റോഡിന് സമീപത്തെ വി.വി.കുഞ്ഞമ്പു  അന്തരിച്ചു.

തൈക്കടപ്പുറം കോളനി റോഡിന് സമീപത്തെ വി.വി.കുഞ്ഞമ്പു അന്തരിച്ചു.

നീലേശ്വരം:തൈക്കടപ്പുറം കോളനി റോഡിന് സമീപത്തെ വി.വി.കുഞ്ഞമ്പു (80) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി മക്കൾ: പ്രകാശൻ ,സിന്ധു, ശീതള മരുമക്കൾ: സിന്ധു ( വെങ്ങാട്ട് ),വിജയൻ ( ഏച്ചിക്കാനം), കരുണാകരൻ ( കരി ച്ചേരി ) സഹോദരങ്ങൾ: നളിനി വി.വി, ലില വിവി, കൃഷ്ണൻ വിവി, കുഞ്ഞിക്കണ്ണൻ വിവി

Obituary
ചള്ളുവക്കോട്ടെ വി.എം.ലക്ഷ്‌മി(കൊട്ടി) അന്തരിച്ചു

ചള്ളുവക്കോട്ടെ വി.എം.ലക്ഷ്‌മി(കൊട്ടി) അന്തരിച്ചു

ചീമേനി:ചള്ളുവക്കോട്ടെ വി.എം.ലക്ഷ്‌മി(കൊട്ടി) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.വി. രാഘവൻ ഗുരുക്കൾ. മക്കൾ-പരേതരായ പി.വി.സുധാകരൻ, വൈ.എം.സുനിൽ കുമാർ ,വൈ.എം.സുമതി(പനത്തടി). മരുമക്കൾ:പി.മിനി (മാവുങ്കാൽ), എം.എം.അശ്വതി(പെരിയങ്ങാനം).  സഹോദരങ്ങൾ: വൈ.എം.തമ്പാൻ(ചള്ളുവക്കോട്), ടി.വി വേണു(ചള്ളുവക്കോട്), പരേതനായ വാസു.

Obituary
ദുർഗ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ഹേമചന്ദ്ര അന്തരിച്ചു.

ദുർഗ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ഹേമചന്ദ്ര അന്തരിച്ചു.

കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ ഗണിത ശാസ്ത്ര അദ്ധ്യാപകൻ ഹേമചന്ദ്ര അന്തരിച്ചു. ബന്തടുക്ക സ്വദേശിയാണ്.ആദരസൂചകമായി സ്കൂളിന് ഇന്ന് അവധി ആയിരിക്കും

error: Content is protected !!
n73