The Times of North

Breaking News!

ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങൾ കവർന്നു   ★  സന്ദേശ യാത്രക്ക് സ്വീകരണം നൽകി   ★  പഹൽ​ഗാം ഭീകരാക്രമണം: നാളെ 14 ജില്ലകളിലും മോക്ഡ്രിൽ   ★  കുഞ്ചത്തൂരില്‍ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു   ★  നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്   ★  ചെറുകഥ ശില്പശാല നടത്തുന്നു   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു   ★  കലാപം ഉണ്ടാക്കാൻ ശ്രമം യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്   ★  പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു ഇരയാക്കിയ കേസ്; 107 വര്‍ഷം കഠിനതടവും നാലരലക്ഷം പിഴയും

Tag: news

Local
ജേഴ്സി പ്രകാശനം ചെയ്തു

ജേഴ്സി പ്രകാശനം ചെയ്തു

ഇടുക്കിയിൽ നടക്കുന്ന 49 മത് സംസ്ഥാന സബ് ജൂനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കാസർകോട് ജില്ലാ ടീമിൻ്റെ ജേഴ്സി നീലേശ്വരം സെൻ്റ് പീറ്റേഴ്സ് ചർച്ച് വികാരിയും സെൻ്റ് പീറ്റേഴ്സ് സ്കൂൾ മാനേജരുമായ ഫാദർ ആൻസിൽ പീറ്റർ പ്രകാശനം ചെയ്തു. വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. ബാബുരാജ് മുട്ടത്ത്,

Obituary
നെല്ലൂന്നിയില്‍ കാറുകള്‍ കൂട്ടിയിടിച്ച്  പിതാവും മകനും മരണപ്പെട്ടു

നെല്ലൂന്നിയില്‍ കാറുകള്‍ കൂട്ടിയിടിച്ച്  പിതാവും മകനും മരണപ്പെട്ടു

  മട്ടന്നൂര്‍ നെല്ലൂന്നിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിതാവും ഏഴ് വയസ്സുള്ള മകനും മരണപ്പെട്ടു . മൂന്ന്പേര്‍ക്ക് പരിക്ക്. പരിയാരം ബേരം ഹസന്‍മുക്കിലെ റിയാസ് മൻസിലില്‍ നവാസ് (40), മകൻ യാസീൻ (7) എന്നിവരാണ് മരിച്ചത്. നവാസിൻ്റെ ഭാര്യ ഹസീറ, മറ്റുമക്കളായ റിസാൻ, ഫാത്തിമ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ

Obituary
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ പളളിയത്ത് ഉമാദേവി  അന്തരിച്ചു.

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ പളളിയത്ത് ഉമാദേവി അന്തരിച്ചു.

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ പളളിയത്ത് ഉമാദേവി ( 77) അന്തരിച്ചു. സഹോദരങ്ങൾ : പി. രമാദേവി l, പരേതരായ ദേവകി അമ്മ , ഇന്ദിര, വിജയൻ നായർ.

Obituary
കൂക്കാനം ചീറ്റയിലെ കാന ഗോവിന്ദൻ അന്തരിച്ചു.

കൂക്കാനം ചീറ്റയിലെ കാന ഗോവിന്ദൻ അന്തരിച്ചു.

കരിവെള്ളൂർ ഫാർമേഴ്സ് ക്ലബ്ബ് സിക്രട്ടറിയും കർഷക സംഘം ഏരിയാ കമ്മിറ്റി അംഗവും കരിവെള്ളൂർ നോർത്ത് വില്ലേജ് സെക്രട്ടറിമായിരുന്ന പ്രമുഖ കാർഷിക വിദഗ്ദൻ കൂക്കാനം ചീറ്റയിലെ കാന ഗോവിന്ദൻ അന്തരിച്ചു. ദീർഘകാലം ചീറ്റ ഗ്രാമീണ വായനശാലയുടെ പ്രസിഡണ്ട്, ഐആർ പി സി കരിവെള്ളൂർ നോർത്ത് കൺവീനർ ,കൂക്കാനം ജനകീയ ശ്മശാനം

Local
കേണമംഗലം പെരുംങ്കളിയാട്ടം ചക്കപ്പെരുമ ഇന്ന്

കേണമംഗലം പെരുംങ്കളിയാട്ടം ചക്കപ്പെരുമ ഇന്ന്

2025 മാർച്ച് 1 മുതൽ 9 വരെ നടക്കുന്ന പള്ളിക്കര കേണമംഗലം പെരിങ്കളിയാട്ട മഹോത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ഇന്ന് ചക്ക പെരുമ സംഘടിപ്പിക്കും. വൈകിട്ട് നാലുമണിക്ക് ക്ഷേത്രം പരിസരത്ത് നടക്കുന്ന ചക്കപെരുമയിൽ ചക്ക കൊണ്ടുള്ള വിവിധ ഉൽപ്പന്നങ്ങൾ ഉണ്ടാക്കും.

Local
നീലേശ്വരത്ത് വീണ്ടും ഗതാഗത പരിഷ്ക്കാരം

നീലേശ്വരത്ത് വീണ്ടും ഗതാഗത പരിഷ്ക്കാരം

നീലേശ്വരം : നഗരസഭാ ബസ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം ജൂലൈ 21 മുതൽ കർശനമായി നടപ്പാക്കും. കാഞ്ഞങ്ങാട് , പയ്യന്നൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസ്സുകൾ മെയിൻ ബസാർ ജംഗ്ഷനിൽ നിന്നും തളിയിൽ അമ്പലം റോഡ് വഴി വൺവേയായി രാജാ റോഡിലെ പെട്രോൾ പമ്പിന്

Local
ഹരിത കർമ്മ സേന അംഗങ്ങളെ ചീത്ത വിളിച്ച് പണം തട്ടി പറിച്ചു

ഹരിത കർമ്മ സേന അംഗങ്ങളെ ചീത്ത വിളിച്ച് പണം തട്ടി പറിച്ചു

  മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ്മ സേന പ്രവർത്തകരായ വനിതകളെ ചീത്ത വിളിച്ച് പണം തട്ടിപ്പറിച്ചതായി കേസ്. ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന പ്രവർത്തകരായ മാന്യ ബേളയിലെ അക്ഷയ, വത്സല എന്നിവരെയാണ് ബേള സംസം നഗറിലെ എബിഡി അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സ്വാലിഹ് ആക്രമിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ

Obituary
സിനിമ- നാടക പ്രവർത്തകൻ രവി പട്ടേനയുടെ അമ്മ പി. രുഗ്മിണി അമ്മ അന്തരിച്ചു.

സിനിമ- നാടക പ്രവർത്തകൻ രവി പട്ടേനയുടെ അമ്മ പി. രുഗ്മിണി അമ്മ അന്തരിച്ചു.

നീലേശ്വരം:സിനിമ- നാടക പ്രവർത്തകൻ രവി പട്ടേനയുടെ അമ്മ പട്ടേനയിലെ പി. രുഗ്മിണി അമ്മ (74) അന്തരിച്ചു. വെസ്റ്റ് എളേരി സർവീസ് കോ ഓപ്പ് ബാങ്ക് റിട്ട.സെക്രട്ടറി പരേതനായ കെ. നാരായണൻ നായരുടെ ഭാര്യയാണ്. മറ്റു മക്കൾ:സുരേന്ദ്രൻ പട്ടേന(റിട്ട. സീനിയർ അസിസ്റ്റന്റ് കെ എസ് ഇ ബി, കിങ്ങിണി കലാക്ഷേത്രം

Local
മഴക്കെടുതിയും വന്യമൃഗശല്യവും; കർഷകകോൺഗ്രസ്സ് ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച്‌ നടത്തി

മഴക്കെടുതിയും വന്യമൃഗശല്യവും; കർഷകകോൺഗ്രസ്സ് ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച്‌ നടത്തി

കരിന്തളം : മഴക്കെടുതിക്കൊപ്പം കാട്ടാന ഉൾപ്പെടെ ഉള്ള വന്യ മൃഗ ശല്യത്തിലും അവവിതക്കുന്ന നാശനഷ്ട്ടത്തിലും പൊറുതിമുട്ടിയ മലയോര കർഷകർ പ്രതിഷേധം അറിയിച്ചു കൊണ്ട് കരിന്തളം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച്‌ നടത്തി. കർഷക കോൺഗ്രസ്സ് ബളാൽ മണ്ഡലം കമ്മറ്റിയാണ് വന്യമൃഗശല്യത്തിൽ ബുധിമുട്ട് നേരിടുന്ന കർഷകകരെ പങ്കെടുപ്പിച്ചു കൊണ്ട് മാർച്ച്‌ സംഘടിപ്പിച്ചത്.

Obituary
അസുഖത്തെ തുടർന്ന് പതിനാലുകാരൻ മരണപ്പെട്ടു

അസുഖത്തെ തുടർന്ന് പതിനാലുകാരൻ മരണപ്പെട്ടു

പയ്യന്നൂർ: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന 14കാരൻ മരണപെട്ടു. കുഞ്ഞിമംഗലം തെക്കുമ്പാട്ടെ എം.ഹരിദാസൻ്റേയും സരിതയുടെയും മകൻ ദേവനന്ദ് (14) ആണ് മരണപ്പെട്ടത്. കുഞ്ഞിമംഗലം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയാണ്. സഹോദരൻ: ശിവനന്ദ് .

error: Content is protected !!
n73