നീലേശ്വരം മർച്ചൻ്റ് അസോസിയേഷൻ അപലപിച്ചു
കാശ്മീർ നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിൽ നീലേശ്വരം മർച്ചൻ്റ് അസോസിയേഷൻ വ്യാപാരഭവനിൽ വെച്ച് ആദരാഞ്ജലികൾ അർപ്പിക്കുകയും ഭീകരവാദ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് കെ.വി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.വിനോദ് കുമാർ, ട്രഷറർ എം.മുഹമ്മദ് അഷ്റഫ്, വൈസ് പ്രസിഡന്റ് എം.ജയറാം,ഡാനിയേൽ സെക്രട്ടറി