The Times of North

Breaking News!

മാണിയാട്ട് വിജ്ഞാനദായിനി വായനശാല ഇഫ്താർ സംഗമം സംഘടിപ്പിച്ചു   ★  ഇഫ്ത്താർ വിരുന്നും ആദരിക്കൽ ചടങ്ങും നടത്തി   ★  പടന്നക്കാട് നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളിക്ക് യാത്രയയപ്പ് നൽകി   ★  കേളോത്തെ കൃഷ്ണകുമാരി അന്തരിച്ചു   ★  കാഞ്ഞങ്ങാട്  കിഴക്കുംകര നാലപ്പാടം കുന്നുമ്മൽ വീട്ടിൽ പാറു അന്തരിച്ചു   ★  കുടുംബശ്രീ പ്രീമിയം റസ്റ്റോറൻറ്ഉദ്ഘാടനം നാളെ   ★  പെയ്ഡ് ജില്ല സമിതി: ടി.മുഹമ്മദ് അസ്ലം പ്രസിഡന്റ് ; എ.ടി. ജേക്കബ് ജന:സെക്രട്ടറി   ★  സ്വതന്ത്ര്യ കർഷക സംഘം ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു.   ★  തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി   ★  നാട്ടക്കല്ലിലെ തോണിക്കുഴിയിൽ ഈശ്വരൻ അന്തരിച്ചു.

നീലേശ്വരം മർച്ചൻസ് യൂത്ത് വിങ്ങ് വാർഷിക ജനറൽ ബോഡിയോഗം

നീലേശ്വരം:നീലേശ്വരംമർച്ചൻസ് യൂത്ത് വിങ്ങ് വാർഷിക ജനറൽ ബോഡിയോഗം പ്രസിഡൻറ് രാജൻ കളർഫുള്ളിൻ്റെ അധ്യക്ഷതയിൽ മർച്ചൻസ് അസോസിയേഷൻ യൂണിറ്റ് പ്രസിഡൻറ് കെ വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ്ങ് ജില്ലാ പ്രസിഡൻറ് സത്യ കുമാർ മുഖ്യാതിഥിയായി. ജില്ലാ ജനറൽ സെക്രട്ടറി മുനീർ മുഖ്യപ്രഭാഷണം നടത്തി അസോസിയേഷൻ ജനറൽ സെക്രട്ടറി എ വിനോദ് കുമാർ, വൈസ് പ്രസിഡണ്ട് സി വി പ്രകാശൻ്,ട്രഷറർ മുഹമ്മദ് അഷറഫ് എന്നിവർ സംസാരിച്ചു.യൂത്ത് വിങ്ങ് ജനറൽ സെക്രട്ടറി പ്രതീഷ് മേലത്ത് സ്വാഗതവും ട്രഷറർ സക്കീർ നന്ദിയും പറഞ്ഞു.ഭാരവാഹികളായി രാജൻ കളർഫുൾ പ്രസിഡൻറ് പ്രതീഷ് മേലത്ത് സെക്രട്ടറി സക്കീർ ട്രഷറർ എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു

Read Previous

താമരശ്ശേരി വിദ്യാർത്ഥി സംഘർഷം: പരിക്കേറ്റ വിദ്യാർത്ഥി മരണപ്പെട്ടു

Read Next

കണ്ണൂർ സർവകലാശാല കലോത്സവം: രാംപ്രസാദ് സംഗീത പ്രതിഭ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73