The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: murder attempt

Local
മടിക്കൈ എരിക്കുളത്ത് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം

മടിക്കൈ എരിക്കുളത്ത് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം

മടിക്കൈ എരിക്കുളത്ത് ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. എരിക്കുളം വടക്കേപ്പുറത്തെ പി സുനിത (37)ക്കാണ് ഭർത്താവിന്റെ കുത്തേറ്റത്. എരിക്കുളത്തെ വീട്ടിൽ വച്ച് ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് ഭർത്താവ് പടന്നക്കാട് മൂവാരിക്കുണ്ടിലെ പി ശ്രീജിത്ത് സുനിതയുടെ പുറത്തും ഷോൾഡറിനും കുത്തി പരിക്കേൽപ്പിച്ചത് കഴുത്തിന് കുത്താൻ ശ്രമിക്കുമ്പോൾ സുനിത തടയുകയായിരുന്നു.

Local
ഉച്ചത്തിൽ പാട്ട് വെച്ചത് ചോദ്യം ചെയ്ത വയോധികനെ തലക്കടിച്ചു കൊല്ലാൻ ശ്രമം

ഉച്ചത്തിൽ പാട്ട് വെച്ചത് ചോദ്യം ചെയ്ത വയോധികനെ തലക്കടിച്ചു കൊല്ലാൻ ശ്രമം

ഉച്ചത്തിൽ പാട്ടു വെച്ചത് ചോദ്യം ചെയ്ത അയൽവാസിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. കർണാടക ബെൽത്തങ്ങാടി ഉജിരെ സ്വദേശിയും ബദിയടുക്ക പഴയ ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്തെ രമേശ് ചെട്ടിയാർ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ മുരുഗേഷിൻ്റെ മകൻ ശ്രീനിവാസനെ(45)യാണ് അയൽവാസിയായ ശിവപ്രസാദ് മരവടി കൊണ്ട് തലക്കടിച്ചു കൊല്ലാൻ ശ്രമിച്ചത്. ശിവപ്രസാദിനെതിരെ ബദിയടുക്ക പോലീസ്

error: Content is protected !!
n73