The Times of North

Tag: murder attempt

Local
യുവാവിനെ വധിക്കാൻ ശ്രമം സിബി വെട്ടം അറസ്റ്റിൽ രണ്ട് പ്രതികൾ ഒളിവിൽ

യുവാവിനെ വധിക്കാൻ ശ്രമം സിബി വെട്ടം അറസ്റ്റിൽ രണ്ട് പ്രതികൾ ഒളിവിൽ

  പയ്യന്നൂർ. യുവാവിനെ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വെട്ടം ചിറ്റ്സ് ഉടമയായിരുന്ന ചിറ്റാരിക്കാൽ പാലാ വയൽ സ്വദേശിയും പയ്യന്നൂർ അന്നൂർ കൊരവയലിൽ താമസക്കാരനുമായ സിബി വെട്ടം എന്ന സിബി ഡൊമിനിക്കിനെ (60) പയ്യന്നൂർ ഡിവൈ.എസ്.പി.കെ.വിനോദ് കുമാറിൻ്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ കെ പി ശ്രീഹരിയും

Local
ആദ്യ ഭാര്യയുമായി അടുപ്പം എന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം

ആദ്യ ഭാര്യയുമായി അടുപ്പം എന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം

കാസർകോട്:ആദ്യ ഭാര്യയുമായി അടുപ്പം ഉണ്ടെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ ഓട്ടോ തടഞ്ഞുനിർത്തി കുത്തിക്കൊല്ലാൻ ശ്രമം. മഞ്ചേശ്വരം കോയിപ്പാടി മാലിങ്കര ഹൗസിൽ മുഹമ്മദിന്റെ മകൻ അബൂബക്കർ സിദ്ദിഖ് (35) നെയാണ് വധിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കോയിപാടിയിലെ ഹബീബ്, കബീർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഹബീബിന്റെ ആദ്യഭാര്യമായി അബൂബക്കർ സിദ്ദിഖിന് അടുപ്പമുണ്ടെന്ന്

Local
അമ്മാവനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ വെറുതെ വിട്ട പ്രതി മുത്തശ്ശിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതായി കേസ് 

അമ്മാവനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ വെറുതെ വിട്ട പ്രതി മുത്തശ്ശിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതായി കേസ് 

അമ്മാവനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെ വിട്ട പ്രതി മുത്തശ്ശിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതായി കേസ്. മഞ്ചേശ്വരം പിഎസ് ഗുഡയിലെ അണ്ണയുടെ മകൻ രഞ്ജിത്തിനെതിരെ ,(28)യാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രഞ്ജിത്ത് മുത്തശ്ശിയായ പുഷ്പയെ (86) തലക്ക് കഠാര കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്.

Local
അമ്മയുടെ മരണം:റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും

അമ്മയുടെ മരണം:റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും

  മകന്റെ അടിയേറ്റ് ഗുരുതരമായ പരുക്കളുടെ ചികിത്സയിലായിരിക്കെ മാതാവ് മരണപ്പെട്ട കേസിൽ റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും. ചായ്യോം ഇടിചൂടിയിലെ പരേതനായ മോഹനന്റെ ഭാര്യ സുലോചന (58 )ആണ് ഇന്ന് ഉച്ചയോടെ ജില്ലാ ആശുപത്രിയിൽ മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് സുലോചനയുടെ ഇളയ മകൻ സുനീഷ് വീട്ടിനകത്ത് വെച്ച്

Local
നീലേശ്വരം വെടിക്കെട്ട് അപകടം പ്രതികൾക്കെതിരെ വധശ്രമ കുറ്റം

നീലേശ്വരം വെടിക്കെട്ട് അപകടം പ്രതികൾക്കെതിരെ വധശ്രമ കുറ്റം

നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ പ്രതികൾക്കെതിരെ വധശ്രമക്കുറ്റവും ചുമത്തി. ഭാരതീയ നിയമ സംഗീതം സംഹിത 109 (1) വകുപ്പു പ്രകാരമുള്ള കേസാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പരമാവധി പത്തു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത് . അതിനിടെ കേസിൽ ഒരാളെ കൂടി

Kerala
ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതി പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താൻശ്രമം 

ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതി പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താൻശ്രമം 

  ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് ഇൻസ്പെക്ടറെയും പോലീസുകാരനെയും കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. പാലക്കാട് ജില്ലയിലെ മങ്കര പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എ പ്രതാപ് പോലീസുകാരൻ സുനീഷ് എന്നിവരെയാണ് ഇന്നലെ കൈനോത്ത് ജാസ് ക്ലബ്ബിന് സമീപം വെച്ച് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ കളനാട്ടെ

Local
കെഎസ്ഇബി കരാർ ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

കെഎസ്ഇബി കരാർ ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

ചിറ്റാരിക്കാൽ:തകരാറിലായ വൈദ്യുതി മീറ്റർ മാറ്റി സ്ഥാപിക്കാനെത്തിയ കെ.എസ് .ഇ.ബി താൽക്കാലിക ജീവനക്കാരനെ ജീപ്പ് കൊണ്ട് ബൈക്ക് ഇടിച്ചുതെറിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ചിറ്റാരിക്കൽ പൊലിസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാൽ കാവും തലയിലെ ജോസഫിന്റെ മകൻ മാരിപുറത്ത് സന്തോഷിനെയാണ് ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിൽ സംഘവും അറസ്റ്റ് ചെയ്തത്.

Local
ജീപ്പ് പിടിച്ച് വീഴ്ത്തിയ ശേഷം കെ എസ് ഇ ബി വർക്കറെ ജാക്കി ലിവർകൊണ്ട് അടിച്ചു കൊല്ലാൻ ശ്രമം

ജീപ്പ് പിടിച്ച് വീഴ്ത്തിയ ശേഷം കെ എസ് ഇ ബി വർക്കറെ ജാക്കി ലിവർകൊണ്ട് അടിച്ചു കൊല്ലാൻ ശ്രമം

ചിറ്റാരിക്കാൽ നല്ലോംമ്പുഴയിൽ തകരാറിലായ വൈദ്യുതി മീറ്റർ മാറ്റി വരിക യായിരുന്നവൈദ്യുതി വകുപ്പ് വർക്കറെ ജീപ്പിടിച്ച് വീഴ്ത്തിയ ശേഷം ജാക്കി ലിവർ കൊണ്ട് ചെവിക്കടിച്ച് കൊല്ലാൻ ശ്രമം. നല്ലോം പുഴ കെഎസ്ഇബി ഓഫീസിലെ വർക്കർ അരുൺകുമാറിനെയാണ് വീട്ടുടമ ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ജാക്കി ലിവർ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ

Local
ജാമ്യം നിൽക്കാൻ വിസമ്മതിച്ച സഹോദരനെയും ഭാര്യയെയും വെട്ടിക്കൊല്ലാൻ ശ്രമം

ജാമ്യം നിൽക്കാൻ വിസമ്മതിച്ച സഹോദരനെയും ഭാര്യയെയും വെട്ടിക്കൊല്ലാൻ ശ്രമം

വായ്പ എടുക്കുന്നതിന് ജാമ്യം നിൽക്കാൻ വിസമ്മതിച്ച സഹോദരനെയും ഭാര്യയെയും വീട്ടിൽ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ബല്ല ചെമ്മട്ടംവയൽ മോലോത്തും കുഴിയിലെ താരാനാഥ്(60) ഭാര്യ ബിന്ദു(47) എന്നിവരെയാണ് സഹോദരൻ കുമാരൻ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് കഴിഞ്ഞദിവസം വൈകിട്ടാണ് അക്രമം ഉണ്ടായത്. സംഭവത്തിൽ കുമാരനെതിരെ ഹോസ്ദുർഗ് പോലീസ് വധശ്രമത്തിന് കേസെടുത്തു.

Local
ഭാര്യയും മകളും കൊല്ലപ്പെട്ട യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം

ഭാര്യയും മകളും കൊല്ലപ്പെട്ട യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം

ഭാര്യയും മകളും കൊല്ലപ്പെട്ട യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം. ഉള്ളാൾ മുൻസിപ്പൽ ഓഫീസിന് സമീപം വാടകക്ക് താമസിക്കുന്ന മംഗളൂരു പഞ്ഞിമുഖറുവിലെ ഹമീദിനാണ് കുത്തേറ്റത്. പണം ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രശസ്ത നീന്തൽത്താരമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഹമീദിന്റെ ഭാര്യ റസിയയെയും ഏഴ് വയസ്സുള്ള മകൾ ഫാത്തിമയെയും 2011

error: Content is protected !!
n73