The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: learning festival

Local
മൂലപ്പള്ളി സ്കൂളിൽ പഠനോത്സവം : മുനിസിപ്പൽ കൗൺസിലർ ടി.വി.ഷീബ ഉദ്ഘാടനം ചെയ്തു

മൂലപ്പള്ളി സ്കൂളിൽ പഠനോത്സവം : മുനിസിപ്പൽ കൗൺസിലർ ടി.വി.ഷീബ ഉദ്ഘാടനം ചെയ്തു

നീലേശ്വരം :മൂലപ്പള്ളി എ.എൽ.പി. സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. മദർ പി.ടി.എ. പ്രസിഡന്റ്‌ രജിനയുടെ അധ്യക്ഷതയിൽ നീലേശ്വരം നഗരസഭ കൗൺസിലർ ടി.വി.ഷീബ ഉദ്ഘാടനം ചെയ്തു.ഗീത ടീച്ചർ ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി.പ്രധാന അധ്യാപിക രശ്മി ടീച്ചർ സ്വാഗതവും രാജേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Local
കീഴ്മാല എ.എൽ.പി.സ്കൂൾ പഠനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു

കീഴ്മാല എ.എൽ.പി.സ്കൂൾ പഠനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു

പ്രവേശനോത്സവ റാലിയിൽ പൂക്കളുടെയും പൂമ്പാറ്റകളുടെയും വേഷ മണിഞ്ഞ നവാഗതരെ പൂത്താലമേന്തി സ്വീകരിച്ചു. അക്ഷരദീപം കൊളുത്തി പ്രവേശനോത്സവ യോഗം വാർഡ് മെമ്പർ ബിന്ദു. ടി.എസ് ഉദ്ഘാടനം ചെയ്തു. കരിന്തളം ബാങ്ക് പ്രസിഡണ്ട് കെ ലക്ഷ്മണൻ പാറക്കോൽ മുഖ്യാതിഥിയായിരുന്നുപി.ടി.എ പ്രസിഡണ്ട് പ്രചോദ് നാന്തിയടുക്കത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് രമേശൻ.ടി

Local
രാജാസ് എ എൽ പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

രാജാസ് എ എൽ പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

നീലേശ്വരം രാജാസ് എ.എൽ.പി.സ്കൂളിൽ പഠന പ്രവർത്തനങ്ങളുടെ നേരനുഭവങ്ങളുമായി സ്കൂൾ പഠനോത്സവം നടത്തി. ഒരു വർഷത്തെ പഠനപ്രവർത്തനങ്ങളുടെ പ്രദർശനവും പ്രകടനവും നടന്നു. ഓരോ ക്ലാസ്സിലെയും പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരങ്ങൾ അവതരിപ്പിച്ചു. പഠനോത്സവം നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് ടി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.

Local
പഠന പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരവുമായി എസ് കെ ജി എം എ യു പി സ്ക്കൂളിൽ പഠനോത്സവം നടന്നു

പഠന പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരവുമായി എസ് കെ ജി എം എ യു പി സ്ക്കൂളിൽ പഠനോത്സവം നടന്നു

കരിന്തളം: കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂളിൽ പഠന പ്രവർത്തനങ്ങളുടെ നേരനുഭവങ്ങളുമായി നടന്ന സ്ക്കൂൾ പഠനോൽസവം ശ്രദ്ധ്യേയമായി. വാർഡ് മെമ്പർ കെ വി ബാബു ഉദ്ഘാടനം ചെയ്തു. മദർ പി ടി എ പ്രസിഡൻ്റ് സിന്ധു വിജയകുമാർ അധ്യക്ഷത വഹിച്ചു.പി ടി എ

error: Content is protected !!
n73