The Times of North

Breaking News!

കൊറിയർ ഏജൻസിയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടി   ★  ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മത്സ്യ വില്പന സ്റ്റാൾ ആക്രമിച്ച 11 പേർക്കെതിരെ കേസ്   ★  പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)   ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്

രാജാസ് എ എൽ പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

നീലേശ്വരം രാജാസ് എ.എൽ.പി.സ്കൂളിൽ പഠന പ്രവർത്തനങ്ങളുടെ നേരനുഭവങ്ങളുമായി സ്കൂൾ പഠനോത്സവം നടത്തി. ഒരു വർഷത്തെ പഠനപ്രവർത്തനങ്ങളുടെ പ്രദർശനവും പ്രകടനവും നടന്നു. ഓരോ ക്ലാസ്സിലെയും പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരങ്ങൾ അവതരിപ്പിച്ചു.

പഠനോത്സവം നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് ടി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.വി.വിജയൻ മാസ്റ്റർ, സ്ക്കൂൾ വികസന സമിതി ചെയർമാൻ
കെ.പി. കരുണാകരൻ,മദർ പി.ടി.എ പ്രസിഡണ്ട് രജനി വിജയൻ, എ.ഫൈസൽ എന്നിവർ സംസാരിച്ചു.
ഹെഡ്മിസ്ട്രസ് എം.വി വനജ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ടി.സി.ഭാഗ്യപ്രഭ നന്ദിയും പറഞ്ഞു.

Read Previous

ലോക്സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു; കേരളത്തിൽ ഏപ്രില്‍ 26ന് വോട്ടെടുപ്പ്

Read Next

യുഡിഎഫ് തിരഞ്ഞെടുപ്പിന് സജ്ജം; പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് കെ സുധാകരൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73