The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: Kuwait

Obituary
പരപ്പ കാരാട്ട് സ്വദേശി കുവൈത്തിൽ തൂങ്ങിമരിച്ചു.

പരപ്പ കാരാട്ട് സ്വദേശി കുവൈത്തിൽ തൂങ്ങിമരിച്ചു.

പരപ്പ : ബിരിക്കുളം കാരാട്ട്സ്വദേശിയായ യുവാവ് കുവൈത്തിൽ തൂങ്ങിമരിച്ചു. കൊമ്പനാടിയിലെ രാജുവിന്റെ മകൻ ആദർശ് രാജു (25) ആണ് കുവൈത്തിൽ തൂങ്ങിമരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. അമ്മ ബിന്ദു. സഹോദരങ്ങൾ: അർജുൻ രാജു ( കുവൈത്ത്), ബിന്ദുജ (നേഴ്സ് കുവൈത്ത്) . രണ്ടുമാസം മുമ്പാണ് ആദർശ് കുവൈത്തിലേക്ക് പോയത്.

Local
കുവൈറ്റിൽ മരണപ്പെട്ട കുണ്ടടുക്കയിലെ കെ. രഞ്ജിത്തിന്റെ കുടുംബാംഗങ്ങൾക്ക് ധനസഹായം കൈമാറി

കുവൈറ്റിൽ മരണപ്പെട്ട കുണ്ടടുക്കയിലെ കെ. രഞ്ജിത്തിന്റെ കുടുംബാംഗങ്ങൾക്ക് ധനസഹായം കൈമാറി

രഞ്ജിത്തിന്റെ കാസർകോട് ചെർക്കള കുണ്ടടുക്കത്തുള്ള വീട്ടിൽ ധനസഹായം പുരാവസ്തുവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയിൽ നിന്നും രജ്ഞിതിൻ്റെ പിതാവ് രവീന്ദ്രൻ ഏറ്റു വാങ്ങി. കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന്, ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ തഹസിൽദാർ പി

Kerala
കുവൈത്തിൽ തീപിടുത്തത്തിൽ മരിച്ച തെക്കുമ്പാട്ടെ കേളുവിന്റെ കുടുംബത്തിന്14 ലക്ഷം കൈമാറി

കുവൈത്തിൽ തീപിടുത്തത്തിൽ മരിച്ച തെക്കുമ്പാട്ടെ കേളുവിന്റെ കുടുംബത്തിന്14 ലക്ഷം കൈമാറി

കുവൈത്തിൽ തീപിടുത്തത്തിൽ മരണപ്പെട്ട സൗത്ത് തൃക്കരിപ്പൂർ തെക്കുമ്പാട് സ്വദേശി പി. കേളുവിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ആശ്വാസ ധനസഹായം രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തെക്കുമ്പാട് വീട്ടിലെത്തി ഭാര്യ മണിക്ക് കൈമാറി. എം രാജഗോപാലൻ എംഎൽഎ ജില്ലാ കലക്ടർ കെ ഇമ്പശേഖർ തൃക്കരിപ്പൂർ

Local
കുവൈറ്റിലെ തീപിടുത്തം: കുഞ്ഞികേളുവിന്റെ വീട് ജില്ലാ കലക്ടർ സന്ദർശിച്ചു

കുവൈറ്റിലെ തീപിടുത്തം: കുഞ്ഞികേളുവിന്റെ വീട് ജില്ലാ കലക്ടർ സന്ദർശിച്ചു

കുവൈത്തിൽ തീപിടുത്തത്തിൽ മരിച്ച സൗത്ത് തൃക്കരിപ്പൂർ തെക്കുമ്പാട്ട് പി കുഞ്ഞികേളുവിന്റെ വീട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ സന്ദർശിച്ച് ബന്ധുക്കളെ സമാശ്വസിപ്പിക്കുന്നു

International
കുവൈറ്റ് ദുരന്തം: മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേനാ വിമാനം കൊച്ചിയിലെത്തി

കുവൈറ്റ് ദുരന്തം: മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേനാ വിമാനം കൊച്ചിയിലെത്തി

കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായുള്ള വ്യോമസേനയുടെ വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. രാവിലെ 10.30ഓടെ ആണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്‍ശനമുണ്ടാകും.

Local
കുവൈത്തിലെ തീപിടുത്തത്തിൽ കാസർകോട്  സ്വദേശിയും മരണപ്പെട്ടതായി സൂചന

കുവൈത്തിലെ തീപിടുത്തത്തിൽ കാസർകോട് സ്വദേശിയും മരണപ്പെട്ടതായി സൂചന

കുവൈത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ ഒരു കാസർകോട് സ്വദേശിയും ഉണ്ടെന്ന് സ്ഥിരീകരണം. ചെർക്കള സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന. അപകടത്തിൽ തൃക്കരിപ്പൂർ സ്വദേശിയായ നളിനാക്ഷന് പരിക്കേറ്റിട്ടുമുണ്ട്.കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ മരിച്ചതായി നേരത്തെ സ്ഥിരീകരണം ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇദ്ദേഹം ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

International
കുവൈറ്റിലെ തീപിടുത്തം മരിച്ച ഒരു മലയാളിയെ തിരിച്ചറിഞ്ഞു

കുവൈറ്റിലെ തീപിടുത്തം മരിച്ച ഒരു മലയാളിയെ തിരിച്ചറിഞ്ഞു

കുവൈറ്റിലെ മംഗഫിൽ തൊഴിലാളികൾ താമസിക്കുന്ന ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച 49പേരിൽ ഒരു മലയാളിയെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീറാണ് മരിച്ച മലയാളി. അപകടത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇദ്ദേഹം ആശുപത്രിയിൽ വച്ചാണ് മരിച്ചത്. അപകടം ഉണ്ടായ സ്ഥാപനത്തിലെ ഡ്രൈവർ ആയി ജോലി ചെയ്തു

International
കുവൈറ്റിലെത്തിപ്പിടിത്തം തൃക്കർപ്പൂർ സ്വദേശിക്കും പൊള്ളലേറ്റു

കുവൈറ്റിലെത്തിപ്പിടിത്തം തൃക്കർപ്പൂർ സ്വദേശിക്കും പൊള്ളലേറ്റു

കുവൈറ്റിലെ മംഗഫിൽ തൊഴിലാളികൾ താമസിക്കുന്ന ഫ്ലാറ്റിൽ ഉണ്ടായ 50 ലേറെ പേർ മരണപെട്ട തീപിടുത്ത അപകടത്തിൽ തൃക്കരിപ്പൂർ സ്വദേശിക്ക് പൊള്ളലേറ്റതായി വിവരം ലഭിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്. കാസർഗോഡ് സ്വദേശികൾക്കും ആളപായം ഉണ്ടായതായി റിപ്പോർട്ട് ഉണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

error: Content is protected !!
n73