The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: kerala

Local
ജില്ലാ സമ്മേളനം 11ന്

ജില്ലാ സമ്മേളനം 11ന്

കാഞ്ഞങ്ങാട്‌: കേരളാ എയ്‌ഡഡ്‌ സ്‌കുൾ മാനേജ്‌ മെന്റ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം ജനുവരി 11ന്‌ പകൽ 10ന്‌ കാഞ്ഞങ്ങാട്‌ പ്രസ്‌ഫോറം ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ്‌ നാസർ എടരിക്കോട്‌ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ നാരായണഭട്ട്‌ അധ്യക്ഷനാവും. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ മണി കൊല്ലം സംഘടനാ റിപ്പോർട്ട്‌

Kerala
ദേശീയ യോങ്ങ് മുഡോ ചാമ്പ്യൻഷിപ്പ്: കേരളം ഓവറോൾ ചാമ്പ്യൻമാരായി

ദേശീയ യോങ്ങ് മുഡോ ചാമ്പ്യൻഷിപ്പ്: കേരളം ഓവറോൾ ചാമ്പ്യൻമാരായി

കാസർഗോഡ്: മഹാരാഷ്ട്രയിൽ നടന്ന 9-ാ മത് ദേശീയ യോങ്ങ് മൂഡോ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരി കൂട്ടി കേരളത്തിലെ കുട്ടികൾ. വിവിധ ജില്ലകളിൽ നിന്നായി 19 ഓളം കൂട്ടികൾ ആണ് മഹാരാഷ്ട്രയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. അണ്ടർ 10,12,14,അണ്ടർ 18. അണ്ടർ 19 വിഭാഗത്തിൽ ആണ് മൽസരങ്ങൾ നടന്നത്.

Local
ലീഡർ കെ കരുണാകരൻ കേരളത്തിൻറെ വികസന ശില്പി

ലീഡർ കെ കരുണാകരൻ കേരളത്തിൻറെ വികസന ശില്പി

ഉദുമ: ചിത്രകാരനാകാൻ 'കൊതിച്ച കെ കരുണാകരൻ ഭരണാധികാരിയായി വന്നപ്പോൾ കേരളത്തിൻറെ വികസന ചിത്രം വരച്ച മുഖ്യമന്ത്രിയായിരുന്നുവെന്ന്  ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഗീതാ കൃഷ്ണൻ അഭിപ്രായപ്പെട്ടു. ഉദുമമണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലീഡർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗീതാകൃഷ്ണൻ 'മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വയലിൽ ശ്രീധരൻ

Local
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കാസർകോട് ജില്ലയിലെ സാങ്കേതിക പരിശീലന ക്ലാസുകൾ ആരംഭിച്ചു.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കാസർകോട് ജില്ലയിലെ സാങ്കേതിക പരിശീലന ക്ലാസുകൾ ആരംഭിച്ചു.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് ജില്ലയിൽ നിന്നും ഹജ്ജിനായി പുറപ്പെടുന്ന തീർത്ഥാടകർക്കുള്ള സാങ്കേതിക പരിശീലനക്ലാസിന്റെ ജില്ലാതല ഉത്ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പറും നീലേശ്വരം മുനിസിപ്പാലിറ്റി സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനുമായ ഷംസുദ്ധീൻ അരിഞ്ചിറ നിർവഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ കോഓർഡിനേറ്റർ അഷ്‌റഫ്‌ അരയൻകോട് അധ്യക്ഷത

Kerala
ഉറങ്ങിക്കിടന്നവരിലേക്ക് ലോറി പാഞ്ഞു കയറി രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു:

ഉറങ്ങിക്കിടന്നവരിലേക്ക് ലോറി പാഞ്ഞു കയറി രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു:

തൃശ്ശൂർ: തൃശ്ശൂർ നാട്ടികയിൽ നിയന്ത്രണം വിട്ട ലോറി ഉറങ്ങിക്കിടന്നവരിലേക്ക്  പാഞ്ഞു കയറി അഞ്ച് നാടോടികൾ മരണപ്പെട്ടു. മരിച്ചവരിൽ രണ്ട് കുട്ടികളും  ഉൾപെടുന്നു. കാളിയപ്പൻ(50), നാഗമ്മ(39), ബംഗാഴി(20), ജീവൻ(4), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്. ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റുപരുക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാട്ടിക ജെകെ തീയറ്ററിനടുത്താണ്

Local
കേരളത്തിന് അഭിമാനമായി നെഹ്റു കോളേജിലെ നന്ദകിഷോർ

കേരളത്തിന് അഭിമാനമായി നെഹ്റു കോളേജിലെ നന്ദകിഷോർ

നീലേശ്വരം: എൻ.സി.സി. 32 കേരള ബറ്റാലിയൻ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് യൂനിറ്റിലെ സീനിയർ അണ്ടർ ഓഫീസർ എൻ. നന്ദകിഷോർ ഇന്ത്യാ ഗവൺമെൻ്റിൻ്റെ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൻ്റെ ഭാഗമായി ഭൂട്ടാൻ സന്ദർശിക്കും. യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് നടത്തിയ സെലക്ഷനിൽ നന്ദകിഷോർ കേരളത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്ന

Local
കേരളത്തിൽ പന്ത് തട്ടാൻ മെസിയും സംഘവും എത്തും, സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ

കേരളത്തിൽ പന്ത് തട്ടാൻ മെസിയും സംഘവും എത്തും, സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ

ലയണൽ മെസി അടക്കമുള്ള ടീം കേരളത്തിൽ എത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്‌പെയിനിൽ പോയിരുന്നു എന്നും ഒന്നര മാസത്തിനകം അർജന്റീന പ്രതിനിധികൾ കേരളത്തിലെത്തും എന്നും മന്ത്രി അറിയിച്ചു.രണ്ട് മത്സരങ്ങളാണ് ഉറപ്പിച്ചിട്ടുള്ളത്. ഏഷ്യയിലെ രണ്ട് ടീമുകളാകും അർജന്റീനക്കെതിരെ കളിക്കുക. സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും മത്സരം നടക്കുക.

Kerala
കേരളത്തിലെ മികച്ച അർബൻ ബാങ്കുകൾക്ക് ഏർപ്പെടുത്തിയ എക്സലെൻസ് അവാർഡ് നീലേശ്വരം കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിന് സമ്മാനിച്ചു

കേരളത്തിലെ മികച്ച അർബൻ ബാങ്കുകൾക്ക് ഏർപ്പെടുത്തിയ എക്സലെൻസ് അവാർഡ് നീലേശ്വരം കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിന് സമ്മാനിച്ചു

കേരള കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഫോറം കേരളത്തിലെ മികച്ച അർബൻ ബാങ്കുകൾക്ക് ഏർപ്പെടുത്തിയ എക്സലെൻസ് അവാർഡിൽ ഒന്നാം സ്ഥാനം നീലേശ്വരം കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിന് ലഭിച്ചു. എർണാകുളത്ത് രണ്ട് ദിവസങ്ങളിലായി നടന്ന ശില്പശാലയിൽ വെച്ച് ഭാരതീയ റിസർവ്വ് ബാങ്കിൻ്റെ റീജണൽ ഡയറക്ടർ തോമസ് മാത്യുവിൽ

Kerala
കേരളത്തിൽ ആദ്യ പ്രൊസ്തെറ്റിക്ഓർത്തോട്ടിക് ബിരുദ കോഴ്സ് നവംമ്പറിൽ തുടങ്ങുന്നു: മന്ത്രി ഡോ. ബിന്ദു

കേരളത്തിൽ ആദ്യ പ്രൊസ്തെറ്റിക്ഓർത്തോട്ടിക് ബിരുദ കോഴ്സ് നവംമ്പറിൽ തുടങ്ങുന്നു: മന്ത്രി ഡോ. ബിന്ദു

കേരളത്തിൽ ആദ്യമായി ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് നവംമ്പറിൽ ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നാലര വർഷത്തെ ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ഓർത്തോട്ടിക് ബിരുദ കോഴ്സ് (ബി പി ഒ) ആണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്വയംഭരണസ്ഥാപനമായ നിപ്മറിൽ

Kerala
കേരളത്തിൽ ആദ്യമായി! കുമ്പള പഞ്ചായത്തിലെ ഊജാറിൽ ഭൂരേഖ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ

കേരളത്തിൽ ആദ്യമായി! കുമ്പള പഞ്ചായത്തിലെ ഊജാറിൽ ഭൂരേഖ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ

കേരളത്തിൽ ആദ്യമായി, കാസർഗോഡ് ജില്ലയിലെ കുമ്പള ഗ്രാമ പഞ്ചായത്തിലെ ഊജാർ ഉളുവാറിൽ 'എന്റെ ഭൂമി' സംയോജിത വെബ് പോർട്ടൽ പ്രവർത്തനം ആരംഭിച്ചു. ഇതോടെ, ഭൂരേഖ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. ഈ പദ്ധതിയിലൂടെ, ഭൂമിയുടെ അതിർത്തികൾ, ഉടമസ്ഥാവകാശം, നികുതി വിവരങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും സാധാരണക്കാർക്ക്

error: Content is protected !!
n73