The Times of North

Breaking News!

കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു

Tag: injury

Local
സ്വകാര്യബസ്സും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരം

സ്വകാര്യബസ്സും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരം

ദേശീയപാതയിൽ പടന്നക്കാട് മേൽപ്പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് സ്വകാര്യബസ്സും ബോലോറോ ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന യാത്ര ബസ്സും എതിരെ വരികയായിരുന്ന ബോലോറോ ജീപ്പുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജീപ്പ് റോഡിൽ നിന്നും തെന്നി കുഴിയിലേക്ക് മറിഞ്ഞു വീണു. ഓടിക്കൂടിയ നാട്ടുകാരാണ് ജീപ്പ്

Local
ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

ഓട്ടോറിക്ഷഇടിച്ചു ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. തൃക്കരിപ്പൂർ എളംബച്ചി മലയൻ വീട്ടിൽ കെ വേണുവിന്റെ മകൻ വിഷ്ണുദത്തൻ (22)ആണ് പരിക്കേറ്റത് തൃക്കരിപ്പൂർ നടക്കാവിൽ വച്ച് ഇയാൾ സഞ്ചരിച്ച മോട്ടോർ ബൈക്കിൽ എതിരെ വരികയായിരുന്നു ഓട്ടോറിക്ഷ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിഷ്ണുദത്തനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ ചന്തേര

Local
കാസർകോട്  വിദ്യാനഗർ ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

കാസർകോട് വിദ്യാനഗർ ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

കാസർകോട് വിദ്യാനഗർ ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്നും കാസർകോട്ടേക്ക് പോവുകയായിരുന്നു കാർത്തിക ബസ് ആണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. സിവിൽ സ്റ്റേഷനിലേക്കും കോടതികളിലേക്കും മറ്റും പോകേണ്ട യാത്രക്കാർ കലക്ടറേറ്റ് സ്റ്റോപ്പിൽ ഇറങ്ങിയതിനാൽ അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം കുറയാൻ ഇടയായി.

Local
ബസ്സിൽ നിന്നും തെറിച്ചു വീണ് വയോധികക്ക് പരിക്ക്

ബസ്സിൽ നിന്നും തെറിച്ചു വീണ് വയോധികക്ക് പരിക്ക്

ബസ്സിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധികക്ക് പരിക്കേറ്റു.കുറ്റിക്കോൽ പടുപ്പ് മന്ദാരതോട്ടത്തിൽ ചാക്കോയുടെ ഭാര്യ ലീലാമ്മ(63)ക്കാണ് പരിക്കേറ്റത്. കുറ്റിക്കോൽ നിന്നും പടുപ്പിലേക്ക് സ്വകാര്യ ബസ്സിൽ സഞ്ചരിക്കുന്നതിനിടയിൽ പടുപ്പ് പുന്നക്കൽ വളവിൽ വച്ചു ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ലീലാമ്മ ഡോറിലൂടെ പുറത്ത് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

Local
സാമ്പത്തിക ഇടപാടിനെ ചൊല്ലി സംഘർഷം സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്

സാമ്പത്തിക ഇടപാടിനെ ചൊല്ലി സംഘർഷം സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്

സാമ്പത്തിക ഇടപാടിനെ ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 8 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 13 പേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ഹോസ്ദുർഗ് പുതിയ വളപ്പ് പള്ളി ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുശാൽനഗറിലെ ഫൈസൽ മൻസിലിൽ മുഹമ്മദ് ഷെരീഫിന്റെ ഭാര്യ എസ് കെ ഷംന (37) സഹോദരങ്ങളായ സാബിത്ത്( 16

error: Content is protected !!
n73