The Times of North

Breaking News!

എഡിജിപി പി വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി   ★  പാട്ടിൻറെ പാലാഴി തീർത്ത് ഉദിനൂരിൽ ബാബുരാജ് അനുസ്മരണം   ★  സംസ്ഥാനത്ത് തൊഴിലുറപ്പില്‍ ഇനി പുല്ലുചെത്തലും കാടുവെട്ടും ഇല്ല   ★  ഉദിനൂർ സെൻട്രലിലെ പി വി സജ്ന അന്തരിച്ചു   ★  കാഞ്ഞങ്ങാട് ബിഎസ്എൻഎൽ ഓഫീസിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ   ★  പോക്കറ്റ് മണി തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്   ★  നവരാത്രി ആഘോഷം   ★  പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി   ★  ടൈംസ് ഓഫ് നോർത്ത് മാനേജിങ് എഡിറ്റർ സേതു ബങ്കളത്തിന്റെ മകൻ മാൾട്ടയിൽ മരണപ്പെട്ടു   ★  ഗൃഹനാഥനെ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സാമ്പത്തിക ഇടപാടിനെ ചൊല്ലി സംഘർഷം സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്

സാമ്പത്തിക ഇടപാടിനെ ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 8 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 13 പേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ഹോസ്ദുർഗ് പുതിയ വളപ്പ് പള്ളി ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുശാൽനഗറിലെ ഫൈസൽ മൻസിലിൽ മുഹമ്മദ് ഷെരീഫിന്റെ ഭാര്യ എസ് കെ ഷംന (37) സഹോദരങ്ങളായ സാബിത്ത്( 16 )സർഫാദ് (18 )എന്നിവർക്കും ചിത്താരി മുട്ടുംതല അൽഫല വില്ലയിൽ എം സി ആയിഷ (50 ),ഭർത്താവ് എം മൊയ്തു (55), മൊയ്തുവിന്റെ സഹോദരങ്ങളായ സുബൈർ (35), ഹമീദ്( 38), അളിയൻ സലീം (35) എന്നിവർക്കുമാണ് പരിക്കേറ്റത്. ഷബ്നയുടെ ഭർത്താവും മൊയ്തുവും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവത്രെ ഇതാണ് സംഘർഷത്തിന് കാരണം ആയിഷയുടെ പരാതിയിൽ ഷബ്ന സർഫാത് കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേർ എന്നിവർക്കെതിരെയും ഷബ്നയുടെ പരാതിയിൽ മൊയ്തു ആയിഷ മിസിരിയ ഹമീദ് സലിം സുബൈർ എന്നിവർക്കെതിരെയും ഹോസ്ദുർഗ് പോലീസ് കേസെടുത്തു.

Read Previous

ചാത്തമത്തെ വി രഘുരാമൻ അന്തരിച്ചു

Read Next

സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് പീഡനം: ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73