സർക്കാരിൻ്റെ നാലാം വാർഷികം: മാധ്യമ പ്രവർത്തകരുടെ ടീം ചാമ്പ്യന്മാർ
കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് കൊവൽപള്ളി ടറഫിൽ നടന്ന മാധ്യമപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും സൗഹൃദ മത്സരത്തിൽ മാധ്യമപ്രവർത്തകരുടെ ടീം വിജയിച്ചു നാലിനെതിരെ ആറ് ഗോളുകൾക്കാണ് മാധ്യമപ്രവർത്തകരുടെ ടീം ചാമ്പ്യന്മാരായത്. മാധ്യമപ്രവർത്തക ടീമിനുവേണ്ടി ഇ.വി.ജയകൃഷ്ണൻ, ബാബു കോട്ടപ്പാറ എം. സുനീഷ് എന്നിവർ ഗോളുകൾ നേടി. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.