The Times of North

Breaking News!

പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം

Tag: gift coupon

Local
സമ്മാനക്കൂപ്പൺ നറുക്കെടുത്തു

സമ്മാനക്കൂപ്പൺ നറുക്കെടുത്തു

കുഞ്ഞിപ്പുളിക്കാൽ യുവധാര കലാ കായിക സാംസ്കാരിക വേദി കെട്ടിട നിർമാണ ധനസമാഹാരണത്തിന് വേണ്ടി സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടത്തി. നറുക്കെടുപ്പിൽ മെമ്പർമാരും നാട്ടുകാരും പങ്കെടുത്തു. നറുക്കെടുപ്പിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Local
പോസ്റ്റർ പ്രകാശനവും സമ്മാന കൂപ്പണിന്റെ ആദ്യ വില്പനയും നടന്നു

പോസ്റ്റർ പ്രകാശനവും സമ്മാന കൂപ്പണിന്റെ ആദ്യ വില്പനയും നടന്നു

നീലേശ്വരം: യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വി പി നാരായണൻ സ്മാരക ഷട്ടിൽ ടൂർണമെന്റിന്റെ ഭാഗമായി പോസ്റ്റർ പ്രകാശനവും സമ്മാനകൂപ്പണിന്റെ ആദ്യവില്പനയും നടന്നു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ പോസ്റ്റർ പ്രകാശനവും മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എറുവാട്ട്

Local
രാജാസ് എ.എൽ.പി ശതാബ്ദിയാഘോഷ സമ്മാന കൂപ്പൺ വിതരണം തുടങ്ങി

രാജാസ് എ.എൽ.പി ശതാബ്ദിയാഘോഷ സമ്മാന കൂപ്പൺ വിതരണം തുടങ്ങി

നീലേശ്വരം രാജാസ് എ.എൽ.പി സ്കൂൾ ശതാബ്ദിയാഘോഷ സമ്മാന കൂപ്പൺ വിതരണം തുടങ്ങി. നീലേശ്വരം സർവ്വീസ് സഹകരണ ബേങ്ക് സെക്രട്ടറി പി.രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ ടി.വി.ഷീബ, കെ.ജയശ്രീ എന്നിവർ കൂപ്പൺ ഏറ്റുവാങ്ങി. പ്രൊഫസർ കെ.പി. ജയരാജൻ അധ്യക്ഷനായി.സ്കൂൾ പ്രധാനാധ്യാപിക എം.വി.വനജ, പി.ടി.എ പ്രസിഡൻ്റ് ടി. ശ്രീകുമാർ,

error: Content is protected !!
n73