The Times of North

Breaking News!

സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് കാസർകോട് ചാമ്പ്യൻമാർ   ★  സി.നാരായണൻ സ്മാരക പുരസ്കാരം കെ.വി.രവീന്ദ്രന്        ★  കാഞ്ഞങ്ങാട് നഗരത്തിൽ ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കണം: കാഞ്ഞങ്ങാട് പ്രസ്ഫോറം   ★  കരുണാ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നീലേശ്വരം സീനിയർ ചേമ്പർ ചക്ര കസേര നൽകി   ★  മമത ടോംസണ് യുകെ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ്   ★  ആരിക്കാടി ടോള്‍ഗേറ്റ്; ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും കേന്ദ്രമന്ത്രിയുമായും ചര്‍ച്ച ചെയ്യും   ★  പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ അമ്മൂമ്മയെ മര്‍ദ്ദിച്ച കൊച്ചുമകന്റെ വീടിനും വാഹനത്തിനും നേരെ അക്രമം   ★  ഹൈദരാബാദിൽ ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് ബന്ധം സംശയിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ   ★  ഇ.കെ.നായനാർ ജനഹൃദയങ്ങളിൽ ജീവിക്കുന്ന പ്രിയ നേതാവ്: പാറക്കോൽ രാജൻ   ★  വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച 36 കുപ്പി മാഹി മദ്യവുമായി യുവതി അറസ്റ്റിൽ

രാജാസ് എ.എൽ.പി ശതാബ്ദിയാഘോഷ സമ്മാന കൂപ്പൺ വിതരണം തുടങ്ങി

നീലേശ്വരം രാജാസ് എ.എൽ.പി സ്കൂൾ ശതാബ്ദിയാഘോഷ സമ്മാന കൂപ്പൺ വിതരണം തുടങ്ങി. നീലേശ്വരം സർവ്വീസ് സഹകരണ ബേങ്ക് സെക്രട്ടറി പി.രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ ടി.വി.ഷീബ, കെ.ജയശ്രീ എന്നിവർ കൂപ്പൺ ഏറ്റുവാങ്ങി. പ്രൊഫസർ കെ.പി. ജയരാജൻ അധ്യക്ഷനായി.സ്കൂൾ പ്രധാനാധ്യാപിക എം.വി.വനജ, പി.ടി.എ പ്രസിഡൻ്റ് ടി. ശ്രീകുമാർ, മദർ പി.ടി.എ പ്രസിഡൻ്റ് രജനി വിജയൻ, കെ.വി.വിജയൻ, ടി.സി.ഭാഗ്യപ്രഭ എന്നിവർ സംബന്ധിച്ചു

Read Previous

ഉണ്ണിത്താൻ്റെ ചുമരെഴുത്ത് നശിപ്പിച്ചവർക്കെതിരെ കേസ്

Read Next

‘തന്തയ്ക്ക് പിറന്ന മകളോ, തന്തയെ കൊന്ന സന്താനമോ?, എന്ത് വിശേഷിപ്പിക്കണം’; പത്മജ ചെന്നാല്‍ ബിജെപിക്ക് കൂടുക ഒരു വോട്ട്, അത് പത്മജയുടെ വോട്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73