The Times of North

Tag: death

Kerala
വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത സി ഐ തൂങ്ങിമരിച്ച നിലയിൽ

വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത സി ഐ തൂങ്ങിമരിച്ച നിലയിൽ

വനിതാ ഡോക്‌ടറെ ബലാത്സഗം ചെയ്ത കേസിലെ പ്രതിയായ സിഐയെ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്റ്റേഷനിലെ മുൻ സിഐ എ വി സൈജുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. വനിതാ ഡോക്‌ടറെ ബലാത്സഗം ചെയ്ത കേസിലെ പ്രതിയാണ്. കൊച്ചി അംബേ‌ദ്‌കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് തൂങ്ങിയ

Obituary
മകളെ അംഗൻവാടിയിൽവിട്ട് മടങ്ങുമ്പോൾ സ്കൂട്ടിയിൽ ടിപ്പർ ലോറി ഇടിച്ച് യുവതി മരിച്ചു

മകളെ അംഗൻവാടിയിൽവിട്ട് മടങ്ങുമ്പോൾ സ്കൂട്ടിയിൽ ടിപ്പർ ലോറി ഇടിച്ച് യുവതി മരിച്ചു

ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയിൽ കഴിയുകയായിരുന്നു യുവതി മരിച്ചു. തളിപ്പറമ്പ് എട്ടാമൈലിലെ ബിജുവിന്റെ ഭാര്യ പ്രജിഷ (25)യാണ് ഇന്ന് പുലർച്ചെ മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ പെരുങ്ങൂർ ഗോപാലൻ സ്മാരക വായനയ്ക്ക് വായനശാലയ്ക്ക് സമീപത്താണ് അപകടം. മകൾ അലൈനയെ അംഗനവാടിയിൽ വിട്ട്

Obituary
അന്നൂരിലെ പി കെ കമലാക്ഷി അമ്മ നിര്യാതയായി

അന്നൂരിലെ പി കെ കമലാക്ഷി അമ്മ നിര്യാതയായി

അന്നൂരിലെ പി കെ കമലാക്ഷി അമ്മ (71)നിര്യാതയായി. ദീർഘകാലമായി പയ്യന്നൂരിൽ മഹിളാപ്രധാൻ ഏജന്റ് ആയി പ്രവർത്തിച്ചു വരികയായിരുന്നു. ഭർത്താവ് പരേതനായ എം സി കൃഷ്ണൻ നമ്പ്യാർ. മക്കൾ : കൃഷ്ണപ്രിയ പി കെ (അദ്ധ്യാപിക, നടുവിൽ ഹയർ സെക്കന്ററി സ്കൂൾ ),കൃഷ്ണാ നമ്പ്യാർ (അദ്ധ്യാപിക, പയ്യന്നുർ കോളേജ് ),കൃഷ്ണരാജ്

Obituary
കൊന്നക്കാട് സ്വദേശി തീവണ്ടി തട്ടി മരിച്ചു

കൊന്നക്കാട് സ്വദേശി തീവണ്ടി തട്ടി മരിച്ചു

കൊന്നക്കാട് സ്വദേശിയായ ഗൃഹനാഥനെ കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊന്നക്കാട് വട്ടക്കയം സ്വദേശി ചന്ദ്രനാ(65)ണ് മരിച്ചത്. ഭാര്യ: ചന്ദ്രാവതി. മക്കള്‍: നിതിന്‍ ചന്ദ്രന്‍, ധന്യ ചന്ദ്രന്‍. മരുമകള്‍: രശ്മി. മാലോം ചുള്ളിയിലെ പരേതനായ ആലക്കോടന്‍ ശങ്കരന്‍ മണിയാണിയുടെയും, കല്യാണി അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: മനോഹരന്‍, സുധാകരന്‍(ഗള്‍ഫ്),

Obituary
രാമന്തളിയിലെ നങ്ങാരത്ത് അബ്ദുറഹിമാൻ അന്തരിച്ചു

രാമന്തളിയിലെ നങ്ങാരത്ത് അബ്ദുറഹിമാൻ അന്തരിച്ചു

രാമന്തളി വടക്കുമ്പാട് ഉസ്മാൻ പള്ളി പരിസരത്ത് താമസിക്കുന്ന മുൻ പ്രവാസി നങ്ങാരത്ത് അബ്ദുറഹിമാൻ ( 78) അന്തരിച്ചു. ഭാര്യ: സി.എച്ച്. മറിയം. മക്കൾ: റഹ്യാനത്ത്, സാജിദ് ,റൈസ, ഷാനിദ്. മരുമക്കൾ : അബ്ദുല്ല (തൃക്കരിപ്പൂർ),മുസ്തഫ( ആയിറ്റി) ,അമിന (കാടങ്കോട്), സുമയ്യ പ്രുഞ്ചക്കാട്). സഹോദരങ്ങൾ മുഹമ്മദ് , ഗഫൂർ, പരേതനായ

Kerala
ഗായകനും സം​ഗീതസംവിധായകനുമായ കെ.ജി. ജയൻ അന്തരിച്ചു

ഗായകനും സം​ഗീതസംവിധായകനുമായ കെ.ജി. ജയൻ അന്തരിച്ചു

പ്രശസ്ത സം​ഗീതജ്ഞൻ കെ.ജി.ജയൻ (ജയവിജയ) (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര ​ഗാനങ്ങളിലൂടെയും ഭക്തി​ഗാനങ്ങളിലൂടെയും സം​ഗീതാസ്വാദകരുടെ മനംകവർന്ന സം​ഗീതപ്രതിഭയായിരുന്നു അദ്ദേഹം. നടൻ മനോജ് കെ ജയൻ മകനാണ്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ നവതി ആഘോഷിച്ചത്. സം​ഗീതജീവിതത്തിന്റെ 63-ാം വർഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു. കെ. ജി

Obituary
തെങ്ങുകയറ്റ തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ

തെങ്ങുകയറ്റ തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ

തെങ്ങ്കയറ്റ തൊഴിലാളിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം കുഞ്ഞിനെ മടിക്കൈ ബങ്കളത്തെ പരേതനായ വടക്കിനി കൃഷ്ണൻ നായർ- നളിനി ദമ്പതികളുടെ മകൻ രാജീവനെയാണ്(45 )ഇന്ന് രാവിലെ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: ശോഭ. സഹോദരങ്ങൾ: സനീഷ് ഹരീഷ്

Obituary
ആലിൻകീഴിലെ എറുവാട്ട് നാരായണിയമ്മ അന്തരി

ആലിൻകീഴിലെ എറുവാട്ട് നാരായണിയമ്മ അന്തരി

ചിറപ്പുറം ആലിൻകീഴിലെ പരേതനായ അരമന പുതിയ വീട്ടിൽ കുഞ്ഞമ്പു നായരുടെ ഭാര്യ എറുവാട്ട് നാരായണി അമ്മ(87) അന്തരിച്ചു. മക്കൾ: എറുവാട്ട് വേണുഗോപാലൻ നായർ (ജന. സെക്രട്ടറി, കേരള കോൺഗ്രസ് ബി, തൃക്കരിപ്പൂർ നിയോജക മണ്ഡലം), ഇ. രാമചന്ദ്രൻ നായർ ( ബി എസ് എൻ എൽ ), ഇ

Obituary
തോട്ടുംപുറത്തെ  മല്ലക്കര കണ്ണൻ അന്തരിച്ചു.

തോട്ടുംപുറത്തെ മല്ലക്കര കണ്ണൻ അന്തരിച്ചു.

നീലേശ്വരം പള്ളിക്കര തോട്ടുംപുറത്തെ മല്ലക്കര കണ്ണൻ (75) അന്തരിച്ചു. സഹോദരങ്ങൾ: അമ്പു (പള്ളിക്കര) പരേതരായ ചിരുത , നാരായണി, കുഞ്ഞിരാമൻ.

Obituary
നീലേശ്വരം പള്ളിക്കര കുണ്ടുകണ്ടത്തിൽ തമ്പായി അമ്മ അന്തരിച്ചു

നീലേശ്വരം പള്ളിക്കര കുണ്ടുകണ്ടത്തിൽ തമ്പായി അമ്മ അന്തരിച്ചു

നീലേശ്വരം പള്ളിക്കര കുണ്ടുകണ്ടത്തിൽ ഹൗസിലെ കെ. തമ്പായി അമ്മ (88) അന്തരിച്ചു.  ഭർത്താവ്: പരേതനായ കെ.കുഞ്ഞിക്കണ്ണൻ. മക്കൾ: കാർത്യായനി, രാഘവൻ, നീലകണ്ഠൻ, കെ.കെ.രവി (ചീഫ് മാനേജർ, കെഎസ്എഫ്ഇ, കണ്ണൂർ). മരുമക്കൾ: കെ.സതി, കെ.പി.സീമ (കരിവെള്ളൂർ പാലക്കുന്ന്), പി.ജയശ്രീ (പള്ളിക്കര), പരേതനായ കുഞ്ഞമ്പു. സഹോദരങ്ങൾ: നാരായണി, ജാനകി, മാധവി, യശോദ,

error: Content is protected !!
n73