ചിറപ്പുറം ആലിൻകീഴിലെ പരേതനായ അരമന പുതിയ വീട്ടിൽ കുഞ്ഞമ്പു നായരുടെ ഭാര്യ എറുവാട്ട് നാരായണി അമ്മ(87) അന്തരിച്ചു.
മക്കൾ: എറുവാട്ട് വേണുഗോപാലൻ നായർ (ജന. സെക്രട്ടറി, കേരള കോൺഗ്രസ് ബി, തൃക്കരിപ്പൂർ നിയോജക മണ്ഡലം), ഇ. രാമചന്ദ്രൻ നായർ ( ബി എസ് എൻ എൽ ), ഇ ഉണ്ണികൃഷ്ണൻ നായർ (പി എൻ പണിക്കർ ആയുർവേദ കോളേജ്, പറക്ലായി ),ഇ രാജൻ (ബിൽഡിംഗ് കോൺട്രാക്ടർ),സാവിത്രി (കോയമ്പത്തൂർ ), പരേതരായ
മോഹനൻ നായർ ( ബി എസ് എൻ എൽ ), ഗോപിനാഥൻ നായർ. മരുമക്കൾ: ദേവി(കാഞ്ഞങ്ങാട് ),നളനി (ചെറുവത്തുർ),ശോഭന (എളേരി), സുധ (നെല്ലിയടുക്കം), സോന (കോളംകുളം), സിന്ധു (കടന്നപ്പള്ളി), ബാലകൃഷ്ണൻ നായർ (റിട്ട. സെൻട്രൽ എക്സൈസ്, കോയമ്പത്തൂർ). സഹോദരങ്ങൾ: ഇ കൃഷ്ണൻ നായർ (ഡെപ്യൂട്ടി തഹസിൽദാർ), പരേതരായ ഇ. കുഞ്ഞിക്കണ്ണൻ നായർ, കമ്മാരൻ നായർ.
Tags: death