The Times of North

Breaking News!

സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് കാസർകോട് ചാമ്പ്യൻമാർ   ★  സി.നാരായണൻ സ്മാരക പുരസ്കാരം കെ.വി.രവീന്ദ്രന്        ★  കാഞ്ഞങ്ങാട് നഗരത്തിൽ ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കണം: കാഞ്ഞങ്ങാട് പ്രസ്ഫോറം   ★  കരുണാ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നീലേശ്വരം സീനിയർ ചേമ്പർ ചക്ര കസേര നൽകി   ★  മമത ടോംസണ് യുകെ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ്   ★  ആരിക്കാടി ടോള്‍ഗേറ്റ്; ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും കേന്ദ്രമന്ത്രിയുമായും ചര്‍ച്ച ചെയ്യും   ★  പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ അമ്മൂമ്മയെ മര്‍ദ്ദിച്ച കൊച്ചുമകന്റെ വീടിനും വാഹനത്തിനും നേരെ അക്രമം   ★  ഹൈദരാബാദിൽ ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് ബന്ധം സംശയിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ   ★  ഇ.കെ.നായനാർ ജനഹൃദയങ്ങളിൽ ജീവിക്കുന്ന പ്രിയ നേതാവ്: പാറക്കോൽ രാജൻ   ★  വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച 36 കുപ്പി മാഹി മദ്യവുമായി യുവതി അറസ്റ്റിൽ

അന്നൂരിലെ പി കെ കമലാക്ഷി അമ്മ നിര്യാതയായി

അന്നൂരിലെ പി കെ കമലാക്ഷി അമ്മ (71)നിര്യാതയായി. ദീർഘകാലമായി പയ്യന്നൂരിൽ മഹിളാപ്രധാൻ ഏജന്റ് ആയി പ്രവർത്തിച്ചു വരികയായിരുന്നു.

ഭർത്താവ് പരേതനായ എം സി കൃഷ്ണൻ നമ്പ്യാർ. മക്കൾ : കൃഷ്ണപ്രിയ പി കെ (അദ്ധ്യാപിക, നടുവിൽ ഹയർ സെക്കന്ററി സ്കൂൾ ),കൃഷ്ണാ നമ്പ്യാർ (അദ്ധ്യാപിക, പയ്യന്നുർ കോളേജ് ),കൃഷ്ണരാജ് പി കെ (ദുബായ് ). മരുമക്കൾ : ടി ടി സുരേന്ദ്രൻ (ബി ഡി ഒ (ഡി എം സി, കുടുംബശ്രീ, കാസറഗോഡ് )അജയകുമാർ ടി കെ (കുവൈറ്റ്‌ ), ഡോ ശ്രീഷ്‌മ പി എൻ (ദുബായ് ).സഹോദരൻ : പി കെ പത്മനാഭൻ (ബി എച്ച് ആർ എഫ് സ്റ്റേറ്റ് വർക്കിംഗ്‌ ചെയർമാൻ ).

സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക്

Read Previous

ദേശീയപാതയിൽ ആറോളം വാഹനങ്ങൾ കൂട്ടിയിടിച്ചു വൻ ദുരന്തം ഒഴിവായി

Read Next

രേഖകളില്ലാതെ കാറിൽ കടത്തിയ 6ലക്ഷം രൂപ പിടികൂടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73