The Times of North

Breaking News!

കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു   ★  പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു   ★  മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിന് ജന്മനാടിന്റെ ആദരവ് ഇന്ന്   ★  സാക്ഷി വിസ്താരം പൂർത്തിയായി ,പെരിയ ഇരട്ട കൊല വിധി ഉടൻ ഉണ്ടായേക്കും   ★  ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു   ★  വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്   ★  വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു   ★  നടന്‍ മോഹന്‍ രാജ് അന്തരിച്ചു

കൊന്നക്കാട് സ്വദേശി തീവണ്ടി തട്ടി മരിച്ചു

കൊന്നക്കാട് സ്വദേശിയായ ഗൃഹനാഥനെ കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
കൊന്നക്കാട് വട്ടക്കയം സ്വദേശി ചന്ദ്രനാ(65)ണ് മരിച്ചത്.

ഭാര്യ: ചന്ദ്രാവതി. മക്കള്‍: നിതിന്‍ ചന്ദ്രന്‍, ധന്യ ചന്ദ്രന്‍. മരുമകള്‍: രശ്മി. മാലോം ചുള്ളിയിലെ പരേതനായ ആലക്കോടന്‍ ശങ്കരന്‍ മണിയാണിയുടെയും, കല്യാണി അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: മനോഹരന്‍, സുധാകരന്‍(ഗള്‍ഫ്), രത്നാകരന്‍ (ഗള്‍ഫ്), ഗീത, പുഷ്പ, സുലോചന, അജിത.

Read Previous

പയ്യന്നൂർ കുഞ്ഞിമംഗലത്ത് സിപിഎം ഓഫീസ് തകർത്തു

Read Next

ചെറുവത്തൂരിൽ ദേശീയപാതയുടെ സൈഡ് ഇടിയുന്നു ജാഗ്രത പുലർത്തണമെന്ന് നാട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!