കൊല്ലംപാറ കിളിയളം തൊട്ടിയിലെ കുറുവാട്ട് അംബിക അന്തരിച്ചു
നീലേശ്വരം:കരിന്തളം കൊല്ലംപാറ കിളിയളം തൊട്ടിയിലെ കുറുവാട്ട് അംബിക (65) അന്തരിച്ചു. സഹോദരങ്ങൾ: ശോഭ, രമണി, രജനി, നളിനി (എളേരി)
നീലേശ്വരം:കരിന്തളം കൊല്ലംപാറ കിളിയളം തൊട്ടിയിലെ കുറുവാട്ട് അംബിക (65) അന്തരിച്ചു. സഹോദരങ്ങൾ: ശോഭ, രമണി, രജനി, നളിനി (എളേരി)
നീലേശ്വരം:ബങ്കളം കാനത്ത് മൂലയിലെ കെ എം കുഞ്ഞിക്കണ്ണൻ (67) അന്തരിച്ചു.ഭാര്യ നളിനി മക്കൾ: ഷീജ,ഷീബ.
നീലേശ്വരം: തൈക്കടപ്പുറം എപി റോഡിലെ എം വേണുവിന്റെ ഭാര്യ ഇ. ചന്ദ്രിക അന്തരിച്ചു.
കാഞ്ഞങ്ങാട് :ആറങ്ങാടിയിലെ കോട്ടച്ചേരി മുഹമ്മദ് കുഞ്ഞിയുടെ മകൻ അബ്ദുള്ള (60) അന്തരിച്ചു. മാതാവ്: കുഞ്ഞച്ചു ഉമ്മ.ഭാര്യ: റിയാനത്ത് (ആശാ വർക്കർ), സഹോദരങ്ങൾ: അബുബക്കർ, കുഞ്ഞാമിന,സുബൈദ, ബീഫാത്തിമ,അലു ഫാ, മൈമുന.
കാസർകോട്:പിഞ്ചുകുഞ്ഞിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മഞ്ഞപ്പാറയിലെ മണികണ്ഠന്റെ മൂന്നര മാസം പ്രായമുള്ള മകൾ അനുഷികയെയാണ് വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടത്.ഇന്നലെ വൈകിട്ട് നാലുമണിയോടെ വീട്ടിൽ അനക്കമില്ലാതെ കിടക്കുന്ന അനുഷികയെ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
നീലേശ്വരം : പള്ളിക്കര സ്വദേശിയും, പൂനെയിൽ താമസിക്കുകയും ചെയ്യുന്ന ദുർഗ്ഗ ഹയർസെക്കൻററി സ്കൂളിലെ റിട്ട: അധ്യാപിക പി.സി. തമ്പായി (85) അന്തരിച്ചു . മകൻ: പി.വി ബാലഗോപാലൻ, മരുമകൾ. വർഷ ബാലഗോപാലൻ
കാഞ്ഞങ്ങാട് :ഐങ്ങോത്ത് ദേശീയപാതയിൽലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു. ഏഴു വയസ്സുള്ള കുട്ടി പരിക്കുകളുടെ രക്ഷപ്പെട്ടു.പടന്നക്കാട് കരുവളം കുയ്യാലിലെ അബ്ദുൽ സമദിന്റെ ഭാര്യ റംസീന (29) ആണ് മരിച്ചത്. റംസീനയുടെ ബന്ധുവായ ഏഴ് വയസ്സുള്ള ഐഷുവിനാണ് സാരമായി പരിക്കേറ്റത് ഇന്ന് രാവിലെ 10 മണിയോടെ ഐ ങ്ങോത്ത് പെട്രോൾ
കണ്ണൂർ സ്വദേശിയായ മലയാളി യുവാവിനെ കുടകിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ ചിറക്കൽ സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. കുടക് വീരാജ്‌പേട്ട ബി ഷെട്ടിഗേരിയിലാണ് സംഭവം. കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്‌കരന്റെ മകനാണ് കൊല്ലപ്പെട്ട പ്രദീപ്. അവിവാഹിതനാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പ്രദീപിന് കർണ്ണാടകയില്‍
പയ്യന്നൂർ.പയ്യന്നൂരിലെ തലമുതിർന്ന സി.പി എം നേതാവ് കെ രാഘവൻ (കെ ആർ - 77) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം. ഇന്ന് രാവിലെ പത്തരയോടെ പയ്യന്നൂർ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: പരേതയായ - കാർത്ത്യായനി ( കുന്നരു ), മക്കൾ: സുനില , സുനിൽകുമാർ (
പരപ്പ:എടത്തോട് പയാളത്തെ പി എം നാരായണന്റെ ഭാര്യ കാരിച്ചി (68) അന്തരിച്ചു. മക്കൾ: രോഹിണി, ദിവാകരൻ (ഓട്ടോ ഡ്രൈവർ താഴെ പരപ്പ ) മരുമക്കൾ: കൃഷ്ണൻ . (മുൻ മെമ്പർ ബളാൽ ഗ്രാമ പഞ്ചായത്ത് ) അജിത (മുക്കുഴി).