വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി തൂങ്ങിമരിച്ചനിലയിൽ
സ്ക്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച പോക്സോ കേസ്പ്രതിയെ കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളോറ കൂത്തമ്പലം നാലപുര പാട്ടിൽ പ്രകാശനെ (49)യാണ് ആലക്കോട് സ്റ്റേഷൻ പരിധിയിലെ തിമിരി കൂത്തമ്പലത്തെ തറവാട് വീട്ടുപറമ്പിനോട് ചേർന്ന കശുമാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ടൈൽസ് പണിക്കാരനായ പ്രകാശൻ പെരിങ്ങോം സ്റ്റേഷൻ പരിധിയിലാണ്