The Times of North

Breaking News!

കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു.   ★  ക്ലിന്റ് സ്മാരക ബാല ചിത്രരചനാ മത്സരം 160 ഓളം കുരുന്നുകളുടെ സർഗ്ഗ വേദിയായി   ★  ബങ്കളം കൂട്ടപ്പുന്നയിലെ തിക്കരവീട്ടിൽ ലക്ഷ്മി അന്തരിച്ചു   ★  ഇ. കെ. നായനാരുടെ മരുമകൻ കെ. സി. രവീന്ദ്രൻ നമ്പ്യാർ അന്തരിച്ചു.   ★  ജോസ് മാസ് വുഡിൻ്റെ ഭാര്യ പിതാവ് അന്തരിച്ചു   ★  വായനാവസന്തത്തിൽ താരമായി ചന്തേരയിലെ അലൻ   ★  വെള്ളിക്കോത്ത് കൊല്ലടത്ത് നാരായണിയമ്മ അന്തരിച്ചു   ★  കുട്ടിക്ക് മഹീന്ദ്ര ബൊലേറോ ഓടിക്കാൻ കൊടുത്ത പിതാവിനെതിരെ കേസ്   ★  എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ   ★  നാടൻ തോക്കുകളുമായി നായാട്ടു സംഘം പിടിയിൽ

അവധിക്ക് നാട്ടിലെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടില്‍ വന്ന യുവാവ് കുഴഞ്ഞ് വീണ് മരണപ്പെട്ടു. ആവിയില്‍ അബ്ദുള്ള-ആയിഷ ദമ്പതികളുടെ മകന്‍ നജീബാണ്(40) മരണപ്പെട്ടത്. കഴിഞ്ഞദിവസം ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞ് വീണ നജീബിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പത്തുദിവസം മുമ്പാണ് നജീബ് ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയത്. ഭാര്യ: ബല്‍ക്കീസ്. സഹോദരങ്ങള്‍: ജമീല, നജീന, ജസീല, സറീന.

Read Previous

ചായ്യോത്ത് ടാസ്ക് സെവൻസ് ക്വാർട്ടർ ഫൈനൽ മത്സരം ആരംഭിച്ചു

Read Next

കാഞ്ഞങ്ങാട്ട് തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73