സിപിഎം നീലേശ്വരം ഏരിയ സമ്മേളനത്തിൽ മത്സരം
കോട്ടപ്പുറത്ത് നടന്നുവരുന്ന സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിൽ മത്സരം. ഔദ്യോഗിക പാനലിനെതിരെ പിവി ശൈലേഷ് ബാബു, പി മനോഹരൻ, എ ആർ രാജു, കെ ഉണ്ണി നായർ എന്നിവരാണ് മത്സരിക്കുന്നത്.
കോട്ടപ്പുറത്ത് നടന്നുവരുന്ന സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിൽ മത്സരം. ഔദ്യോഗിക പാനലിനെതിരെ പിവി ശൈലേഷ് ബാബു, പി മനോഹരൻ, എ ആർ രാജു, കെ ഉണ്ണി നായർ എന്നിവരാണ് മത്സരിക്കുന്നത്.
പരിശോധനയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ലാബ് ഉടമ അറസ്റ്റിൽപരിശോധനയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ദേഹത്ത് കയറിപ്പിടിച്ച് മാനഭംഗപ്പെടുത്തിയ ലബോറട്ടറി ഉടമയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. നീലേശ്വരം കോൺവെൻറ് ജംഗ്ഷനിലെ ശ്രീകാന്ത് മെഡിക്കൽസ് ഉടമ ശ്രീകാന്തിനെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ലാബിൽ പരിശോധനയ്ക്ക്
പാണത്തൂർ: സി.പി.എം പനത്തടി ഏരിയാ സമ്മേളനത്തിന് പാണത്തൂർ എ കെ നാരായണൻ നഗറിൽ പ്രൗഢ ഗംഭീരമായ തുടക്കം ഏരിയാ കമ്മറ്റിയിലെ മുതിർന്ന അംഗം യു ഉണ്ണികൃഷ്ണൻ പതാകയുയർത്തി. പാണത്തൂർ പനത്തടി പഞ്ചായത്ത് ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം പാർട്ടി ജില്ലാസെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു പി.ജി. മോഹനൻ
കാഞ്ഞങ്ങാട്: സിപിഐ എം 24-ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനം 2025 ഫെബ്രുവരി ഒന്നുമുതൽ മൂന്നുവരെ കാഞ്ഞങ്ങാട്ട് നടക്കും. വിപുലമായ സംഘാടകസമിതി രൂപീകരണ യോഗം ഇന്ന് (ബുധൻ) വൈകിട്ട് നാലിന് കാഞ്ഞങ്ങാട് മേലാങ്കോട്ട് ലയൺസ് ഹാളിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ അനുബന്ധപരിപാടികളാണ് സംഘടിപ്പിക്കുന്നത്. ശുചീകരണം, സാമൂഹ്യ
കണ്ണൂരിലെ സിപിഎം പ്രവർത്തകൻ അഷ്‌റഫ് വധക്കേസിൽ നാല് ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ഒന്നു മുതൽ നാല് വരെ പ്രതികളായ പ്രനു ബാബു, നിധീഷ്, ഷിജിൽ, ഉജേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ബിജെപി ആർഎസ്എസ് പ്രവർത്തകരായ എട്ടുപേർക്കെതിരെയാണ് കൂത്തുപറമ്പ്
മടിക്കൈ: സി പി ഐ (എം) അമ്പലത്തുകര ലോക്കൽ സമ്മേളനം ടി.വി.കുഞ്ഞാമൻ മാസ്റ്റർ നഗറിൽ ആരംഭിച്ചു. മുൻ കേന്ദ്രക്കമ്മറ്റിയംഗം പി.കരുണാകരൻ ഉൽഘാടനം ചെയ്തു. സമ്മേളനത്തിന് തുടക്കം കുറിച്ച് കെ.വി.കുമാരൻ പതാക ഉയർത്തി ടി.രാജൻ രക്ത സാക്ഷി പ്രമേയവും വി.കെ.ശശിധരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി ഒ. കുഞ്ഞികൃഷ്ണൻ
കാസർകോട്: മഞ്ചേശ്വരം കോഴക്കേസിൽ ഒത്തുകളി നടന്നുവെന്ന് പരക്കെ ആക്ഷേപിച്ചവർക്ക്, കീഴ്‌ക്കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്‌തതോടെ എന്താണ് പറയാനുള്ളതെന്ന് സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ ചോദിച്ചു. കാസർകോട് സെഷൻസ് കോടതിയുടെ വിധി നിയമപരമല്ലെന്ന പ്രോസിക്യൂഷന്റെയും എൽഡിഎഫിന്റെയും വാദങ്ങളാണ് ഇപ്പോൾ ഹൈക്കോടതിയും അംഗീകരിച്ചത്. കെ സുരേന്ദ്രനെതിരെ വ്യക്തമായ
കണ്ണൂര്‍ എ.ഡി.എം ആയിരുന്ന കെ നവീന്‍ ബാബുവിന്‍റെ വേര്‍പാടില്‍ സിപിഐ(എം) ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ദുഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം സിപിഐ(എം) പങ്കുചേരുന്നു. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ്. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും
കയ്യൂർ : സിപിഐഎം കയ്യൂർ ഈസ്റ്റ് ലോക്കൽ സമ്മേളനം തെക്കേച്ചാലിൽ എ. എം.ഗോവിന്ദൻ നമ്പീശൻ നഗറിൽ തുടക്കമായി. ലോക്കൽ കമ്മിറ്റിയിലെ മുതിർന്ന അംഗം എം. നാരായണൻ പതാക ഉയർത്തി. മുൻ കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് രവീന്ദ്രൻ രക്തസാക്ഷി പ്രമേയവും പി.