The Times of North

Breaking News!

പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം

Tag: cherupuzha

Local
ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി

ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി

ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു. പ്രാപ്പൊയിൽ സ്വദേശി ശ്രീധരൻ ആണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഭാര്യ സുനിതയെ ഇയാൾ ആക്രമിക്കുകയായിരുന്നു. ശേഷം തൂങ്ങി മരിച്ചു. അതേസമയം, സുനിത പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീധരൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Local
ചെറുപുഴ സ്റ്റേഷൻ ഇൻസ്പെക്ടർക്ക് പ്രസ് ഫോറം യാത്രയയപ്പ് നൽകി

ചെറുപുഴ സ്റ്റേഷൻ ഇൻസ്പെക്ടർക്ക് പ്രസ് ഫോറം യാത്രയയപ്പ് നൽകി

ചെറുപുഴ:ക്രമസമാധാന പാലനരംഗത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സ്ഥലം മാറിപ്പോകുന്ന ചെറുപുഴ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ഇന്‍സ്‌പെക്ടര്‍ ടി.പി. ദിനേശിന് ചെറുപുഴ ടൗണ്‍ പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്‍കി. സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ പ്രസ് ഫോറം പ്രസിഡന്റ് എ.ജി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ജയേഷ്

Local
രോഗിയായ അമ്മയെ  കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

രോഗിയായ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

ചെറുപുഴയിൽ അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. ഭൂദാനം സ്വദേശിയായ നാരായണീയെയാണ് മകൻ സതീശൻ കൊല്ലാൻ ശ്രമിച്ചത്. മകൻ സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ നാരായണി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Obituary
ചെറുപുഴയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു.

ചെറുപുഴയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു.

ചെറുപുഴയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. വെസ്റ്റ് എളേരി നാട്ടക്കല്ല് സ്വദേശി കുമാരൻ ആണ് മരിച്ചത്. രാവിലെ 7 മണിയോടെ ചെറുപുഴ സെൻട്രൽ ബസാർ ജംഗ്ഷനിലായിരുന്നു അപകടം. സ്കൂട്ടർ യാത്രക്കാരൻ ചൂരൽ ഭാഗത്തേക്ക് രാവിലെ ജോലിക്കായി പോകുന്നതിനിടെ രാജഗിരി ഭാഗത്തുനിന്നും പെരിങ്ങോം ഭാഗത്തേക്ക് പോവുകയായിരുന്ന

Obituary
കുളിക്കാനിറങ്ങിയ യുവാവ് കാര്യകോട് പുഴയിൽ മുങ്ങിമരിച്ചു

കുളിക്കാനിറങ്ങിയ യുവാവ് കാര്യകോട് പുഴയിൽ മുങ്ങിമരിച്ചു

സ്വകാര്യ ബസ് കണ്ടക്ടർ ആയിരുന്ന യുവാവ് പുഴയിൽ മുങ്ങി മരിച്ചു. ചെറുപുഴ ബസ്റ്റാന്‍റിന് സമീപം കാര്യങ്കോട് പുഴയില്‍ കുളിക്കാനിറങ്ങിയ ചെറുപുഴ കുപ്പാടകത്ത് ഹൗസില്‍ മോഹനൻ - ജാനകി ദമ്പതികളുടെ മകൻ മകന്‍ കെ.എം. ബിനു (40) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8.45 ഓടെ ചെറുപുഴ കമ്പിപ്പാലത്തിന് സമീപത്തായി

Local
ഗൃഹനാഥനെ കാണാതായി

ഗൃഹനാഥനെ കാണാതായി

പുളിങ്ങോം വാഴക്കുണ്ടത്തെ വേങ്ങാതടത്തിൽ ജോയി(60) കാണാതായി .ഈ മാസം മൂന്നാം തീയതി രാവിലെ വീട്ടിൽ നിന്നും പുറത്തേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനെ തുടർന്ന് മകൻ മനു ജോയ് ചെറുപുഴ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Kerala
ചെറുപുഴയിൽ സുഹൃത്തിൻറെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു

ചെറുപുഴയിൽ സുഹൃത്തിൻറെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു

വാക്കേറ്റത്തിനിടയിൽ സുഹൃത്തിൻറെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പെരുമ്പട്ട മൗക്കോട്ടെ പ്രദീപനാണ് കൊല്ലപ്പെട്ടത് സുഹൃത്ത് റെജിയാണ് പ്രദീപിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ഇന്ന് രാത്രി 7 മണിയോടെയാണ് സംഭവം. ഒരുമിച്ചുണ്ടായിരുന്ന ഇവർ തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതിനിടയിൽ റെജി പ്രദീപിൻ്റെ വയറ്റത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു

Kerala
മരംവെട്ട് തൊഴിലാളിക്ക് നേരെ ആസിഡ് ആക്രമണം: പ്രതി പിടിയിൽ

മരംവെട്ട് തൊഴിലാളിക്ക് നേരെ ആസിഡ് ആക്രമണം: പ്രതി പിടിയിൽ

ചെറുപുഴ പ്രാപ്പൊയിലിൽ മരംവെട്ട് തൊഴിലാളിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പ്രതി കടുമേനി സ്വദേശി റോബിനെ ആണ് ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പെരുന്തടത്തിലെ തോപ്പിൽ രാജേഷിനാണ് (40) പരിക്കേറ്റത്. ഞായറാഴ്ച രാത്രി പത്തു മണിയോടെ വീട്ടു വരാന്തയിലിരിക്കുമ്പോഴാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്.ആസിഡ് മുഖത്തേക്ക്

error: Content is protected !!
n73