The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: CCTV

Local
ചായ്യോത്ത് സ്കൂളിൽ കള്ളൻ കയറി സിസിടിവി ക്യാമറ മോഷ്ടിച്ചു

ചായ്യോത്ത് സ്കൂളിൽ കള്ളൻ കയറി സിസിടിവി ക്യാമറ മോഷ്ടിച്ചു

ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞദിവസം രാത്രി കള്ളൻ കയറി സ്കൂളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ മോഷ്ടിച്ചു. സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ സന്തോഷിന്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Kerala
മേയര്‍-ഡ്രൈവര്‍ തര്‍ക്കം: കെഎസ്ആർടിസി ബസിലെ സിസിടിവിയിൽ ദൃശ്യങ്ങളില്ല, മെമ്മറി കാർഡ് കാണാനില്ല

മേയര്‍-ഡ്രൈവര്‍ തര്‍ക്കം: കെഎസ്ആർടിസി ബസിലെ സിസിടിവിയിൽ ദൃശ്യങ്ങളില്ല, മെമ്മറി കാർഡ് കാണാനില്ല

മേയര്‍ ആര്യ രാജേന്ദ്രനും തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ ബസിനുള്ളിൽ പൊലീസ് പരിശോധന. കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമില്ലെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി. മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം. മൂന്ന് ക്യാമറകളാണ് ബസിലുണ്ടായിരുന്നത്. റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന

Others
സ്ത്രീയുടെ കഴുത്തിൽനിന്നും മാല പൊട്ടിച്ച പ്രതിയുടെ സിസി ടീവി ദൃശ്യങ്ങൾ പുറത്ത്

സ്ത്രീയുടെ കഴുത്തിൽനിന്നും മാല പൊട്ടിച്ച പ്രതിയുടെ സിസി ടീവി ദൃശ്യങ്ങൾ പുറത്ത്

വഴിയിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ട പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. കുഡലു പാ യിച്ചാൽ അയോധ്യയിൽ കെ സാവിത്രിയുടെ( 60) കഴുത്തിൽ നിന്നും ബൈക്കിൽ വന്ന് സ്വർണ്ണമാല പൊട്ടിച്ച യുവാ വിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.ഇന്നലെ ഉച്ചയ്ക്ക് 12 30

Local
സിസി ക്യാമറകൾ സ്ഥാപിച്ച് ജനമൈത്രി പോലീസ്

സിസി ക്യാമറകൾ സ്ഥാപിച്ച് ജനമൈത്രി പോലീസ്

നീലേശ്വരം പുതിയ ബസ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ബസ്റ്റാൻഡ് അടച്ചിട്ട സാഹചര്യത്തിൽ പുതിയ ബസ്റ്റാൻഡ് പ്രവർത്തിക്കുന്ന നീലേശ്വരം പരിപ്പുവട റസ്റ്റോറൻറ് പരിസരത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു നീലേശ്വരം പരിപ്പുവട റസ്റ്റോറന്റിൽ നിന്നും കേരള ജ്വല്ലറിയിൽ നിന്നും റോഡിലേക്കും പരിസരങ്ങളിലേക്കും വ്യൂ കിട്ടുന്ന വിധത്തിൽ നാലോളം പുതിയ സിസി ക്യാമറകളാണ് സ്ഥാപിച്ചത്.ചടങ്ങിൽ

Local
ക്ഷേത്രത്തിലേക്ക് സി സി ടി വി നൽകി

ക്ഷേത്രത്തിലേക്ക് സി സി ടി വി നൽകി

കക്കാട്ട് പുതിയ വീട്ടിൽ വിഷ്ണു മൂർത്തി ക്ഷേത്രത്തിലേക്ക് സി സി ടി വി സംഭാവന നൽകി. ക്ഷേത്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കക്കാട്ട് സെക്കൻഡ് പ്രാദേശിക സമിതിയാണ് സീസി ടി വി നൽകിയത്. ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ്‌ ഗോവിന്ദൻ കീലത്ത്, സെക്രട്ടറി കെ വി ശ്രീധരൻ

error: Content is protected !!
n73