കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു
കാസര്‍കോട്: കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു. വൊര്‍ക്കാടി, പാത്തൂര്‍, ബദിമലെയിലെ മൊയ്തീന്‍ കുഞ്ഞി - പരേതയായ നബീസ ദമ്പതികളുടെ മകനും മടിക്കേരിയിലെ ഇലക്ട്രോണിക്‌സ് വ്യാപാരിയുമായ അഷ്‌റഫ് (25) ആണ് മരിച്ചത്. പുത്തൂര്‍, മാണി-മൈസൂര്‍ ദേശീയ പാതയിലെ കാപ്പുവില്‍ ആണ് അപകടം. ചൊവ്വാഴ്ച രാവിലെ