The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: Attempt to kill

Local
യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ 

യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ 

പയ്യന്നൂർ : വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്ക് വാളുകൊണ്ടു വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.രാമന്തളി ചൂളക്കടവിലെ സി.കെ.അബൂബക്കർ സിദ്ധിഖിനെ (35)യാണ് പയ്യന്നൂർ എസ്.ഐ.പി. യദുകൃഷ്ണൻ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. രാമന്തളി വടക്കുമ്പാട് ചൂളക്കടവിലെ സി.വിനേഷിനെ (44) 14 ന് രാത്രി

Local
മാനഭംഗശ്രമം ചെറുത്ത തമിഴ് യുവതിയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം

മാനഭംഗശ്രമം ചെറുത്ത തമിഴ് യുവതിയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം

മാനഭംഗശ്രമം ചെറുത്ത ആക്രി സാധനങ്ങൾ ശേഖരിക്കാൻ എത്തിയ തമിഴ്നാടോടി യുവതിയെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. തമിഴ്നാട് സ്വദേശിനിയും അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ സമീപം താമസക്കാരിയുമായ ഭർതൃമതിയാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ പാണത്തൂരിലെ റമീസിനെ രാജപുരം പോലീസ് വധശ്രമത്തിനും മാനഭംഗപ്പെടുത്തിയതിനും കേസെടുത്ത് അറസ്റ്റ് ചെയ്തു

Local
ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം

ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം

ഗൃഹനാഥനെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും വീട്ടിലെ സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. പെരിയ താനിയടിയിലെ കെപി ജോൺസൺ (53) ആണ് വധശ്രമത്തിനിരയായത് ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം അയൽവാസിയായ സനീഷ് സെബാസ്റ്റ്യനാണ് ആക്രമണത്തിന് പിന്നിൽ. ഗുരുതരമായി പരിക്കേറ്റ ജോൺസണെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അനീഷ്

error: Content is protected !!
n73