ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 86 വർഷം കഠിന തടവും 75,000രൂപ പിഴയും
തിരുവനന്തപുരം: ഒൻപത് വയസുള്ള പെൺകുട്ടിയെ നാലുവർഷം നിരന്തരം പീഡിപ്പിച്ച കേസിൽ കുപ്രസിദ്ധ ക്രിമിനലിനെ 86 വർഷം കഠിനതടവിനും 75000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പത്തോളം കേസിൽ പ്രതീയായ കുടപ്പനക്കുന്ന് ഹാർവീപുരം സ്വദേശി ലാത്തി രതീഷ് എന്ന രതീഷ് കുമാർ(41) നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ.