നാഷണൽ പെർമിറ്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം നാഷണൽ പെർമിറ്റ്ലോറിയും ബൈക്കും കൂട്ടിയിട്ടിച്ച് കാസർകോട് കുമ്പളയിലെ മുഹമ്മദ് അബ്ദുള്ളയുടെ മകൻ അബൂബക്കർ സിദ്ധിഖ് (24) മരണപ്പെട്ടു . സഹയാത്രികൻ മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് അൻസാറിനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു അപകടം. കണ്ണൂർ ഭാഗത്തേക്ക്