The Times of North

Breaking News!

പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം

Tag: Abu Dhabi

Local
അബൂദാബി കീ ഫ്രെയിം ഇന്റർനാഷണൽ പത്താം വാർഷികത്തിന് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ

അബൂദാബി കീ ഫ്രെയിം ഇന്റർനാഷണൽ പത്താം വാർഷികത്തിന് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ

നീലേശ്വരം: ഗൾഫിലും കേരളത്തിലുമായി പ്രവർത്തിക്കുന്ന കുട്ടികളുടെ സാംസ്കാരിക സംഘടനയായ കീ ഫ്രെയിം ഇന്റർനാഷണൽ ബാലവേദിയുടെ പത്താം വാർഷികാഘോഷം വിപുലമായ പരിപാടികളുടെ ആഘോഷിക്കാൻ ജനറൽബോഡിയോഗം തീരുമാനിച്ചു. 2025-26കാലയളവിൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന പരിപാടികളാണ് വിദേശത്തും കേരളത്തിലുമായി സംഘടിപ്പിക്കുന്നത്. ബാലവേദിയുടെ പുതിയ ഭാരവാഹികളായി മയൂഖഷാജി (പ്രസിഡൻ്റ് ), സൈഗ സജീഷ് (ജന:സെക്ര)ദേവാങ്കി

International
അവസാനിക്കാത്ത ആകാശചതികള്‍, അബുദബിയിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു

അവസാനിക്കാത്ത ആകാശചതികള്‍, അബുദബിയിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു

അബൂദബി : ഇന്ത്യൻ കൾച്ചറൽ ഫോറം (ഐ സി എഫ്) അന്താരഷ്ട്ര തലത്തിൽ സംഘടിപ്പിക്കുന്ന 'അവസാനിക്കാത്ത ആകാശച്ചതികള്‍' ജനകീയ സദസ്സ് അബുദബിയിൽ സംഘടിപ്പിച്ചു. ഐ ഐ സി സി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ഐസിഎഫ് യുഎഇ നാഷണൽ സെക്രട്ടറി ഹമീദ് പരപ്പ കീ നോട്ട് അവതരിപ്പിച്ചു. പ്രവാസി അനുഭവപ്പെടുന്ന

International
അബൂദബി മലയാളി സമാജം: സലീം ചിറക്കൽ പ്രസിഡന്റ്, സുരേഷ് കുമാർ പെരിയ ജനറൽ സെക്രട്ടറി

അബൂദബി മലയാളി സമാജം: സലീം ചിറക്കൽ പ്രസിഡന്റ്, സുരേഷ് കുമാർ പെരിയ ജനറൽ സെക്രട്ടറി

അബൂദബി മലയാളി സമാജത്തിന്റെ പുതിയ പ്രസിഡന്റായി സലീം ചിറക്കൽ, ജനറൽ സെക്രട്ടറിയായി സുരേഷ് കുമാർ താഴത്തു വീട്, വൈസ് പ്രസിഡന്റുമാരായി ട് എം നിസാർ, ഷുഹൈബ് ഹനീഫ, ട്രഷററായി യാസിർ അറഫാത്ത് എന്നിവരെ തിരഞ്ഞെടുക്കുമെന്ന് ഉറപ്പായി പ്രധാനപ്പെട്ട ഭാരവാഹി സ്ഥാനത്തേക്ക് ഇന്നലെയായിരുന്നു അവസാനമായി പത്രിക നൽകേണ്ടിയിരുന്നത്. ആരും തന്നെ

International
അബുദാബിയിലെ ലുലു മാളിൽ നിന്നും ഒന്നരക്കോടിയുമായി മുങ്ങിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

അബുദാബിയിലെ ലുലു മാളിൽ നിന്നും ഒന്നരക്കോടിയുമായി മുങ്ങിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

അബുദാബി: അബുദാബി ലുലുവിൽ നിന്ന് ഒന്നരക്കോടിയോളം രൂപ  അപഹരിച്ച് മുങ്ങിയ ജീവനക്കാരനെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയപുരയിൽ മുഹമ്മദ് നിയാസി(38)നെയാണ് അബുദാബി പൊലീസ് അറസ്റ്റ് ചെയ്തത്. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫിസ് ഇൻ ചാർജായിരുന്ന നിയാസ്.

Obituary
കണ്ണൂർ സ്വദേശിയായ പ്രവാസി വ്യവസായി അബുദാബിയിൽ മരിച്ച നിലയിൽ

കണ്ണൂർ സ്വദേശിയായ പ്രവാസി വ്യവസായി അബുദാബിയിൽ മരിച്ച നിലയിൽ

രണ്ടു ദിവസം മുൻപ് വീടുവിട്ടിറങ്ങിയ മലയാളി വ്യവസായിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തലസ്ഥാന നഗരിയിൽ റിഷീസ് ഹൈപ്പർ മാർക്കറ്റും റസ്റ്ററന്റും നടത്തുന്ന കണ്ണൂർ പാപ്പിനിശ്ശേരി പൂവങ്കുളംതോട്ടം പുതിയ പുരയിൽ സുൽഫാഉൽ ഹഖ് റിയാസി(55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി യുഎഇയിലുള്ള സുൽഫാഉൽ ഹഖ് റിയാസ് നല്ല നിലയിൽ ബിസിനസ്

error: Content is protected !!
n73