കാഞ്ഞങ്ങാട്: പെയിന്റിംഗ് ജോലികൾ നടക്കുന്നതിനാൽ ഒക്ടോബർ 16 ന് വൈകുന്നേരം മുതൽ ഒക്ടോബർ 20 വരെ കാസറഗോഡ് ജില്ലാ ആശുപത്രിയിൽ പ്രധാന ശസ്ത്രക്രിയകൾ നിർത്തിവെച്ചതായി ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു . Related Posts:വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ…ജില്ല റൈഫിൾ അസോസിയേഷൻ സ്പോർട്സ് ഹോസ്റ്റൽ…വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ സ്നേഹത്തിന്റെ…നീലേശ്വരം ഹൈവേ - തെരുവത്ത് മെയിൻ ബസാർ റോഡ്…ജില്ലയുടെ ആരോഗ്യം: എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ…