വളപട്ടണം മന്നത്തുനിന്നും വിദ്യാർത്ഥിയെ കാണാതായി.വാരം ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥിയും മന്നത്തെ ഹാഷിമിന്റെ മകനുമായ മുഹമ്മദ് നജാദി(15)നെയാണ് കാണാതായത്. വളപട്ടണം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു Related Posts:താമരശ്ശേരി വിദ്യാർത്ഥി സംഘർഷം: പരിക്കേറ്റ…നീലേശ്വരം രാജാസ് സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ…കൃഷ്ണൻ കുട്ടൻ മാസ്റ്റർ അനുസ്മരണവും ചിത്രപ്രദർശനവും…വെളിച്ചം വായന ഇടം എന്റെ ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിച്ചുഉദുമ ഹയർസെക്കൻഡറി സ്കൂളിൽ റാഗിംഗ്: ആറ്…നീലേശ്വരത്ത് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടു