The Times of North

Breaking News!

തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിക്ക് തുടക്കമായി    ★  ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ ആദരിച്ചു   ★  ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിന് 9 വർഷവും അമ്മയ്ക്ക് ഏഴ് വർഷവും കഠിനതടവും ഒരു ലക്ഷം വീതം പിഴയും   ★  ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞു മരിച്ചു   ★  കല്ലിങ്കാൽ സിറാജുൽ ഹുദാ മദ്രസ്സയുടെ നേതൃത്വത്തിൽ മിലാദ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.   ★  സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു   ★  കിഴക്കൻ കൊഴുവൽ എൻ.എസ്. എസ് ഓണാഘോഷം സംഘടിപ്പിച്ചു.   ★  പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം   ★  സ്കോർപിയോ കാറിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ   ★  വിശ്വകർമദിനം ആഘോഷിച്ചു 

നീലേശ്വരം രാജാസ് സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ പരേതനായ ശ്രീധരൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജനം അന്തരിച്ചു

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ പി ശ്രീധരൻ എമ്പ്രാന്തിരി മാസ്റ്ററുടെ ഭാര്യ പട്ടേനയിലെ പി ഇ സാവിത്രി അന്തർജനം (70) അന്തരിച്ചു.

സംസ്കാരം നാളെ രാവിലെ 10 മണിക്ക് മാത്തിൽ മണി പുഴയിൽ.

മക്കൾ: (സുചിത്ര, അധ്യാപിക കൊയിലാണ്ടി), സുമിത്ര ( ഹെഡ്മിസ്ട്രസ് മാത്തിൽ മണിപ്പുഴ ), സുഷമ ( അധ്യാപിക രാജാസ് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ : രാജൻ (എക്സിമിലിറ്ററി കൊയിലാണ്ടി), ഈശ്വരൻ (റിട്ടയേഡ് അധ്യാപകൻ ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ, മാത്തിൽ) ,ഹരി അധ്യാപകൻ (കാനായി ).
സഹോദരങ്ങൾ: പി ഇ നാരായണൻ നമ്പൂതിരി, പി ഇ കേശവൻ നമ്പൂതിരി, പി ഇ കൃഷ്ണൻ നമ്പൂതിരി, പി ഇ ശംഭു നമ്പൂതിരി ( എല്ലാവരും റിട്ടയേഡ് പ്രധാനഅധ്യാപകർ പട്ടേന പഴനെല്ലി). ഗൗരി അന്തർജനം ( ചതുര കിണർ, മടിക്കൈ). പരേതരായ റിട്ട. അധ്യാപകർ പി പരമേശ്വരൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി.

Read Previous

വയനാട് ദുരന്തബാധിത പ്രദേശങ്ങളിലേക്ക് യുവജന കമ്മീഷൻ കൗൺസിലേഴ്സിനെ ക്ഷണിക്കുന്നു

Read Next

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!