നീലേശ്വരം: പുതുക്കൈ ശ്രീ സദാശിവ ക്ഷേത്രം നെയ്യാട്ട മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബർ 20 ന് ഞായറാഴ്ച രാവിലെ 9.30 ന് ക്ഷേത്രത്തിന് സമീപം ചേരുമെന്ന് എക്സിക്യൂട്ടീവ് ഓഫീസറും ട്രസ്റ്റി ബോർഡ് ചെയർമാനും അറിയിച്ചു. Related Posts:കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ടം:…പനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് ശ്രീ വയനാട്ട് കുലവന്…സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് നീലേശ്വരത്ത്:…പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: സുവനീർ…ഏഴാമത് ഊരാള സംഗമം ബ്രോഷർ പ്രകാശനം ചെയ്തുമന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷം സംസ്ഥാനതല ഉദ്ഘാടനം…