The Times of North

Tag: celebration committee

Local
പുതുക്കൈ ശ്രീ സദാശിവ ക്ഷേത്രം നെയ്യാട്ടം: ആഘോഷ കമ്മിറ്റി രൂപീകരണ യോഗം 20 ന്

പുതുക്കൈ ശ്രീ സദാശിവ ക്ഷേത്രം നെയ്യാട്ടം: ആഘോഷ കമ്മിറ്റി രൂപീകരണ യോഗം 20 ന്

നീലേശ്വരം: പുതുക്കൈ ശ്രീ സദാശിവ ക്ഷേത്രം നെയ്യാട്ട മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബർ 20 ന് ഞായറാഴ്ച രാവിലെ 9.30 ന് ക്ഷേത്രത്തിന് സമീപം ചേരുമെന്ന് എക്സിക്യൂട്ടീവ് ഓഫീസറും ട്രസ്റ്റി ബോർഡ് ചെയർമാനും അറിയിച്ചു.

Local
നീലേശ്വരം ശ്രീ മഹേശ്വരി ക്ഷേത്രത്തിൽ നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

നീലേശ്വരം ശ്രീ മഹേശ്വരി ക്ഷേത്രത്തിൽ നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

നീലേശ്വരം ശ്രീ മഹേശ്വരി ക്ഷേത്രത്തിൽ ഒക്ടോബർ 3 മുതൽ 13 വരെ നടക്കുന്ന നവരാത്രി ആഘോഷ നടത്തിപ്പിനുള്ള വിപുലമായ കമ്മിറ്റി രൂപീകരിച്ചു. ക്ഷേത്രം അന്നപൂർണേശ്വരി ഹാളിൽ നടന്ന ആഘോഷകമ്മിറ്റി രൂപീകരണയോഗം മുൻ സ്കൂൾ കലാപ്രതിഭ ഡോ :ജി കെ ശ്രീഹരി ഉത്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ്‌ പി കെ

error: Content is protected !!
n73