നീലേശ്വരം:തട്ടാച്ചേരി വടയന്തൂർ ക്ഷേത്രത്തിന് സമീപത്തെ പി വി ചന്ദ്രമതിയുടെ മകൾ പി വിജിത 39 അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മകൻ: തേജ്വൽ ദേവ് (വിദ്യാർത്ഥി സെന്റ് ആന്റണീസ് യുപി സ്കൂൾ ).സഹോദരങ്ങൾ : വിനോദ്, വിനിത. Related Posts:അനന്തം പള്ളയിലെ മുനമ്പത്ത് വനജ അന്തരിച്ചുകവിയും, കഥാകാരനുമായ പ്രൊഫ.ഹിരണ്യൻ അന്തരിച്ചുമാന്ത്രിക ലോകത്ത് വിസ്മയം സൃഷ്ടിച്ച് ഹൃദയ്ദേവ്അസുഖത്തെ തുടർന്ന് വിദ്യാർത്ഥിനി മരണപെട്ടുസെന്റ് ആൻസ് കോൺവെൻ്റിലെ സിസ്റ്റർ. അനൻസിയാത്ത…ആഘോഷമാക്കേണ്ട യാത്രയയപ്പ് ഒടുവിൽ കണ്ണീരിൽ കുതിർന്നു