കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഐ എം ജില്ലാസമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് ബുധനാഴ്ച വൈകിട്ട് അഞ്ചിന് കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. നഗരത്തിലെ കല്ലട്ര കോംപ്ലക്സിലാണ് സംഘാടകസമിതി ഓഫീസ്. Related Posts:കാസർകോട് വികസന പാക്കേജിൽ വിവിധ പദ്ധതികൾക്കായി -…കാലിക്കടവിൽ സെമിനാർ ഇന്ന്കേണമംഗലം പെരുങ്കളിയാട്ടം സാമ്പത്തിക സമാഹരണ ഉദ്ഘാടനം…ബങ്കളം കൂട്ടപ്പുന്ന ശ്രീനാരായണ ഗുരുമഠം നവമ്പർ…സിപിഎം സമ്മേളനം സമാപനത്തിന്അരലക്ഷം പേരെത്തും;…ജില്ലാ സമ്മേളനത്തിന് സംഘാടകസമിതി ഓഫീസ് തുറന്നു