കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഐ എം ജില്ലാസമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് ബുധനാഴ്ച വൈകിട്ട് അഞ്ചിന് കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. നഗരത്തിലെ കല്ലട്ര കോംപ്ലക്സിലാണ് സംഘാടകസമിതി ഓഫീസ്. Related Posts:സിപിഎം ജില്ലാ സമ്മേളനം:പതാകദിനം നാളെമഹർജാൻ ഉദുമ സംഗമം നാളെസിപിഎം ജില്ലാ സമ്മേളനത്തിന് രചന, റീൽസ്, ഹ്രസ്വചിത്ര മത്സരംജില്ലാ സമ്മേളനത്തിന് സംഘാടകസമിതി ഓഫീസ് തുറന്നു ബങ്കളം കൂട്ടപ്പുന്ന ശ്രീനാരായണ ഗുരുമഠം നവമ്പർ…സിപിഎം ജില്ലാ സമ്മേളനം കായിക ഘോഷയാത്ര നാളെ