കാഞ്ഞങ്ങാട് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. പാണത്തൂർ സ്വദേശിനി ചൈതന്യ (20)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബർ 7നാണ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത് Related Posts:ഏർവാടി യാത്ര കഴിഞ്ഞ് മടങ്ങിയ കാസർകോട് സ്വദേശിനി…പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥിയുടെ ആത്മഹത്യ;…ദർശനയുടെ മൃതദേഹം സംസ്കരിച്ചുവിഷം കഴിച്ചു ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി…താമരശ്ശേരി വിദ്യാർത്ഥി സംഘർഷം: പരിക്കേറ്റ…കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ്…