പലക്കുന്ന്:ചിങ്ങം സംക്രമം നാളിൽ പലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭണ്ഡാര വീട് പള്ളിയറയിൽ നന്ദാർ ദീപം കൊളുത്തി. തുടർന്ന് കെട്ടിച്ചുറ്റിയ തെയ്യങ്ങൾ ഭക്തർക്ക് ദർശനം നൽകി. രാവിലെ തന്നെ നിരവധി ഭക്തരാണ് നന്ദാർ ദീപം കൊളുത്തൽ ചടങ്ങിൽ പങ്കേടുത്തത് Related Posts:കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ടം:…നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി…ദുരിതം വിതച്ച് പേമാരിയും കാറ്റും പരക്കെ നാശം, നിരവധി…പൂരോത്സവത്തിലെ നേർച്ച കഞ്ഞിബളാൽ ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ…"ഇനി കർക്കിട തെയ്യങ്ങളുടെ കാലം"