പലക്കുന്ന്:ചിങ്ങം സംക്രമം നാളിൽ പലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭണ്ഡാര വീട് പള്ളിയറയിൽ നന്ദാർ ദീപം കൊളുത്തി. തുടർന്ന് കെട്ടിച്ചുറ്റിയ തെയ്യങ്ങൾ ഭക്തർക്ക് ദർശനം നൽകി. രാവിലെ തന്നെ നിരവധി ഭക്തരാണ് നന്ദാർ ദീപം കൊളുത്തൽ ചടങ്ങിൽ പങ്കേടുത്തത് Related Posts:പള്ളിക്കര കേണമംഗലം കഴകം നവീകരണ ബ്രഹ്മ…വയനാടിലെ ജനങ്ങൾക്ക് കൈത്താങ്ങായി മീർകാനംതട്ട്…വീട് പൊളിച്ച് പെരുവഴിയിലായ സാവിത്രിക്ക് അമ്മ ഭാരത്…ദേവതപ്രീതിക്കായി മാവിലാകടപ്പുറം ഒരിയരക്കാവ്…കുഞ്ഞാലിൻങ്കീഴിൽ ഒറ്റക്കോല മഹോത്സവം 10, 11 തീയ്യതികളിൽകുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് അറസ്റ്റിൽ