അനധികൃത വില്പനക്കായി കൊണ്ടുപോകുകയായിരു ന്ന അളവിൽ കൂടുതൽ മദ്യവുമായി മധ്യവയസ്കനെ രാജപുരം എസ്ഐ സി പ്രദീപ്കുമാറും സംഘവും പിടികൂടി. ഇരിയ മുട്ടിച്ചരലിലെ എം ഗോവിന്ദനെ (53) യാണ് പടിമരുത് പോസ്റ്റോഫിസിനു സമീപത്തു വച്ചാണ് മദ്യവുമായി അറസ്റ്റ് ചെയ്തത്. Related Posts:വിദ്യാർത്ഥികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന…അനധികൃത മത്സ്യബന്ധന ബോട്ട് പിടികൂടുന്നതിനിടയിൽ…ലൈസൻസില്ലാത്ത നാടൻ തിരതോക്കുമായി മധ്യവയസ്കൻ അറസ്റ്റിൽബൈക്കിൽ മദ്യം കടത്തിയ യുവാവ് പിടിയിൽഅളവിൽ കൂടുതൽ മദ്യവുമായി യുവാവ് പിടിയിൽതട്ടിപ്പുകാർ കൊറിയറായും; കൊറിയര്‍ സര്‍വീസിന്റെ…