ഇന്ന് രാവിലെ അന്തരിച്ച പ്രമുഖ നാടക -സിനിമ നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂരിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇന്ന് സന്ധ്യയ്ക്ക് 7 30ന് വെങ്ങാട്ടെ പൊതു ശ്മശാനത്തിലാണ് സംസ്കാരം. Related Posts:പെരടിയിലെ രാപ്പകലുകളും, ഒരു പാലസ്തീൻ കോമാളിയും…എആര്‍എം വ്യാജപതിപ്പ്: പ്രതികള്‍ക്ക് ലഭിച്ചത് ഒരു ലക്ഷം രൂപഉദയമംഗലം ആറാട്ട് മഹോത്സവത്തിന് ഓലയും കുലയും കൊത്തികണ്ണൂർ കേളകത്ത് നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 2 മരണംസിനിമ- നാടക പ്രവർത്തകൻ രവി പട്ടേനയുടെ അമ്മ പി.…സിനിമ സീരിയൽ നാടക നടൻ വി.പി.രാമചന്ദ്രൻ അന്തരിച്ചു